ചന്ദ്രസങ്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സങ്കരയിനം തെങ്ങാണ് ചന്ദ്രസങ്കര. കാറ്റു വീഴ്ചയില്ലാത്ത പ്രദേശങ്ങളിലേക്കായി തോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത സങ്കരയിനമാണിത്. ചാവക്കാട് കുറിയ ഓറഞ്ച് മാതൃവൃക്ഷമായും പശ്ചിമതീര നെടിയ നാടൻ പിതൃവൃക്ഷമായി പരാഗണം നടത്തിയാണ് ഈ സങ്കരയിനം വികസിപ്പിച്ചെടുത്തത്. 3–4 വർഷത്തിനുള്ളിൽ കായ്ക്കും. ശരാശരി വിളവ് 116 തേങ്ങയും കൊപ്രയുടെ അളവ് 215 ഗ്രാമും [1] ഒരു തെങ്ങിൽനിന്നു പ്രതിവർഷം 30 കിലോ കൊപ്ര ലഭിക്കും. 1985 ലാണ് തോട്ടവിള ഗവേഷണ കേന്ദ്രം ഇത് വികസിപ്പിച്ചെടുത്തത്.

റഫറൻസുകൾ[തിരുത്തുക]

  1. "സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ". ശേഖരിച്ചത് 2021-08-01.
"https://ml.wikipedia.org/w/index.php?title=ചന്ദ്രസങ്കര&oldid=3613561" എന്ന താളിൽനിന്ന് ശേഖരിച്ചത്