കമ്പ്യൂട്ടർ ഹാർഡ്‌വെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാർഡ്‌വെയർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹാർഡ്‌വെയർ (വിവക്ഷകൾ) എന്ന താൾ കാണുക. ഹാർഡ്‌വെയർ (വിവക്ഷകൾ)

കാണാനും , തൊട്ട് നോക്കാനും പറ്റുന്ന കമ്പ്യൂട്ടറിന്റെ ഭാഗങ്ങളെയാണ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ എന്നു പറയുന്നത്. കമ്പ്യൂട്ടറിന്റെ അനുബന്ധഘടകങ്ങളായ കീബോർഡ്, മോണിറ്റർ, മൗസ് എന്നിവയും ഫ്ലോപ്പി ഡ്രൈവ്, സീഡി/ഡിവിഡി ഡ്രൈവുകൾ, മദർ ബോർഡ് തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന ക്യാബിനറ്റ് എന്നിവയും ഹാർഡ്‌വെയറിലുൾപ്പെടും.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടർ_ഹാർഡ്‌വെയർ&oldid=2311606" എന്ന താളിൽനിന്നു ശേഖരിച്ചത്