ഒ.എസ്. ടെൻ മാവെറിക്ക്സ്
Jump to navigation
Jump to search
![]() | |
Developer | ആപ്പിൾ ഇൻകോർപ്പറേറ്റഡ് |
---|---|
OS family | ഒ.എസ്. ടെൻ |
Source model | ക്ലോസ്ഡ് സോഴ്സ് (ഓപ്പൺ സോഴ്സ് ഘടകങ്ങൾ സഹിതം) |
Released to manufacturing | ജൂൺ 10 2013[1] |
Update method | Mac App Store |
License | APSL and Apple EULA |
Preceded by | ഒ.എസ്. ടെൻ മൗണ്ടൻ ലയൺ |
Succeeded by | ഒ.എസ്. ടെൻ യോസ്സെമിറ്റി |
Official website | ഔദ്യോഗിക വെബ്സൈറ്റ് |
Support status | |
പിന്തുണയ്ക്കുന്നു |
ഒ.എസ്. ടെൻ ശ്രേണിയിലെ പത്താമത്തെ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഒ.എസ്. ടെൻ v10.9 മാവെറിക്ക്സ്. 2013 ജൂൺ 10-നു സാൻ ഫ്രാൻസിസ്കോയിൽ നടന്ന ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫെറൻസിലാണ് ഇത് പുറത്തിറക്കിയത്. 2013 സെപ്റ്റംബറിൽ ഇത് വിപണിയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു[1].
പ്രത്യേകതകൾ[തിരുത്തുക]
- ഒന്നിലധികം ഡിസ്പ്ളേകൾ ഒരുമിച്ചു ഉപയോഗിക്കുന്നതിനുള്ള കഴിവ്
- ഫയലുകളെ ടാഗ് ചെയ്യുന്നതിനും ടാഗ് ഉപയോഗിച്ച് തിരയുന്നതിനുമുളള കഴിവ്
- സഫാരി വെബ് ബ്രൌസറിൽ വരുത്തിയ മാറ്റങ്ങൾ
- പരിഷ്കരിച്ച മെമ്മറി മാനേജ്‌മന്റ്
- പരിഷ്കരിച്ച കലണ്ടർ അപ്ലിക്കേഷൻ
- മാപ്സ്, ഐ-ബുക്സ്