ഉള്ളടക്കത്തിലേക്ക് പോവുക

ഏഴരപ്പൊന്നാന (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഴരപ്പൊന്നാന
സംവിധാനംതുളസിദാസ്
നിർമ്മാണംജോയ് തോമസ്
അഭിനേതാക്കൾജയറാം
കനക
തിലകൻ
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംജി. മുരളി
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
വിതരണംജൂബിലി പ്രൊഡക്ഷൻസ്
റിലീസ് തീയതി
  • 1992 (1992)
രാജ്യംഇന്ത്യ
ഭാഷമലയാളം

തുളസിദാസ് സംവിധാനം ചെയ്ത് ജോയ് തോമസ് നിർമ്മിച്ച 1992-ലെ ഇന്ത്യൻ മലയാള ചലച്ചിത്രമാണ് ഏഴരപ്പൊന്നാന. ചിത്രത്തിൽ ജയറാം, കനക, തിലകൻ, അഞ്ജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ജോൺസൺ ആണ്.[1][2]

കഥാസാരം

[തിരുത്തുക]

കഴിഞ്ഞ 18 വർഷമായി മാധവമേനോന്റെ മകൻ ബാലനെ കാണാനില്ല. അയാൾ മരിച്ചുപോയെന്നാണ് ഗ്രാമവാസികളും ബന്ധുക്കളും കരുതുന്നത്. അതിനിടെ, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കള്ളക്കടത്തുകാരനായ വിക്രമൻ ഗ്രാമത്തിലെത്തി ബാലന്റെ വേഷം കെട്ടുന്നു. കുടുംബത്തിലുള്ള എല്ലാവരും ഇതിൽ സന്തുഷ്ടരാണ്. എന്നാൽ യഥാർത്ഥ ബാലൻ മടങ്ങിയെത്തുന്നതോടെ പ്രശ്നങ്ങൾ ഉടലെടുക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Ezhara Ponnana". filmibeat.com. Retrieved 2014-09-19.
  2. "Ezhara Ponnana". spicyonion.com. Archived from the original on 2016-05-13. Retrieved 2014-09-19.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]