എടക്കാട് ബറ്റാലിയൻ 06

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എടക്കാട് ബറ്റാലിയൻ 06
സിനിമയുടെ പോസ്റ്റർ
സംവിധാനംസ്വപ്‌നേഷ് കെ നായർ
നിർമ്മാണംശ്രീകാന്ത് ഭാസി,
തോമസ് ജോസഫ് പട്ടത്താനം ,
ജയന്ത് മാമൻ
രചനപി ബാലചന്ദ്രൻ
അഭിനേതാക്കൾടൊവിനോ തോമസ്
സംയുക്ത മേനോൻ
,ജോയ് മാത്യു,
അബുസലിം
സംഗീതംകൈലാസ് മേനോൻ
ഛായാഗ്രഹണംസിനു സിദ്ധാർഥ്
ചിത്രസംയോജനംസംജിത്ത് മുഹമ്മദ്
സ്റ്റുഡിയോകാർണിവൽ മോഷൻ പിക്ചേഴ്സ് , റൂബി ഫിലിംസ്
വിതരണംകാർണിവൽ സിനിമാസ്
റിലീസിങ് തീയതി
 • 18 ഒക്ടോബർ 2019 (2019-10-18)
രാജ്യംഇന്ത്യ
ഭാഷമലയാളം

ഒരു യഥാർത്ഥ സൈനികന്റെ കഥയെ ആസ്പദമാക്കി 2019ൽ പുറത്തിറങ്ങിയ മലയാള ചലചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. ടൊവിനോ തോമസ് ആണ് പ്രധാനവേഷം ചെയ്തത് രൂബി ഫിലിംസിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമാസ് ജോസഫ് പട്ടത്താനം, ജയന്ത് മമ്മൻ എന്നിവർ ചേർന്ന് നിർമ്മിച്ച പി. ബാലചന്ദ്രൻ രചിച്ച സംവിധാനം ചെയ്തിരിക്കുന്നത് സ്വപ്‌നേഷ് കെ. എന്ന പുതുമുഖ സംവിധായകൻ ആണ്. സംയുക്ത മേനോൻ, രേഖ[1], ജോയ് മാത്യു, സുധീഷ്, അബു സലീം എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തിയ നടന്മാർ . 2019 മെയ് മാസത്തിലാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രം 18 ഒക്ടോബർ 2019 ന് പുറത്തിറങ്ങി.[2][3][4][5][6]

അഭിനയിതാക്കൾ[തിരുത്തുക]

 • ടോവിനോ തോമസ് - ക്യാപ്റ്റൻ ഷഫീഖ് മുഹമ്മദ്
 • സംയുക്ത മേനോൻ - നൈന ഫാത്തിമ
 • ശാലു റഹീം - അശോകൻ , ദിനേശന്റെ മകൻ
 • ജിതിൻ പുത്തഞ്ചേരി - പ്രിൻസ്
 • ശങ്കർ ഇന്ദുചൂഡൻ-നങ്കു
 • വിഷ്ണു പുരുഷൻ - രൂപേഷ്
 • പി ബാലചന്ദ്രൻ - മുഹമ്മദ് കുട്ടി
 • രേഖ -സുരയ്യ മുഹമ്മദ് കുട്ടി (മെമ്പർ)
 • സന്തോഷ് കീഴാറ്റൂർ - ഉമ്മർ, ഷഫീഖിന്റെ അളിയൻ
 • ദിവ്യ പിള്ള - സമീറ, ഷെഫീക്കിന്റെ പെങ്ങൾ
 • സരസ ബാലുശ്ശേരി - തിത്തുമ്മച്ചി, ഷഫീഖിന്റെ അമ്മായി
 • ജോയ് മാത്യു - ബഷീർ, നൈന ഫാത്തിമയുടെ അച്ഛൻ
 • നിർമൽ പാലാഴി - ശങ്കരൻ
 • അഞ്ജലി നായർ - ശങ്കരന്റെ പെങ്ങൾ
 • പൊന്നമ്മ ബാബു - ശങ്കരന്റെ 'അമ്മ
 • മാളവിക മേനോൻ - ശങ്കരന്റെ ശാലിനി , ശങ്കരന്റെ പെങ്ങൾ
 • സലിം കുമാർ - സ്‌കൂൾ എൻ സി സി അധ്യാപകൻ
 • സുധീഷ് - ദിനേശൻ, പോലീസ് ഉദ്യോഗസ്ഥൻ
 • അബുസലീം
 • ഷൈജു കുറുപ്പ്
 • ശശി കലിംഗ

അവലംബങ്ങൾ[തിരുത്തുക]

 1. https://www.thenewsminute.com/article/rekha-play-tovino-s-mom-edakkad-battalion-06-103893. ശേഖരിച്ചത് 2020-09-03. Missing or empty |title= (help)
 2. https://www.thenewsminute.com/article/mammootty-launches-first-look-poster-tovino-s-edakkad-battalion-06-108528. ശേഖരിച്ചത് 2020-09-03. Missing or empty |title= (help)
 3. "Tovino Thomas starrer 'Edakkad Battalion 06' starts rolling - Times of India" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-09-03.
 4. "Tovino and Samyuktha to star in Edakkad Battalion 06". ശേഖരിച്ചത് 2020-09-03.
 5. "അരവിന്ദസ്വാമിയെയും മധുബാലയെയും ഓർമ്മിപ്പിച്ച് ടൊവിനോയും സംയുക്തയും, എടക്കാട് ബറ്റാലിയനിലെ ഗാനം" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-09-03.
 6. "Tovino in Edakkad Battalion 06; first look poster out" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-09-03.
"https://ml.wikipedia.org/w/index.php?title=എടക്കാട്_ബറ്റാലിയൻ_06&oldid=3429708" എന്ന താളിൽനിന്ന് ശേഖരിച്ചത്