ഊരാളി (ഭാഷ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Urali
ഈ ഭാഷ സംസാരിക്കുന്ന രാജ്യങ്ങൾ ഇന്ത്യ
ഭൂപ്രദേശം കേരളം
Extinct (date unknown)[1]
ഭാഷാകുടുംബം
ഭാഷാ കോഡുകൾ
ISO 639-3 url

കന്നഡ ഭാഷയുമായി ബന്ധമുള്ള ഒരു തെക്കൻ ദ്രാവിഡഭാഷയാണ് ഊരാളി.

ഈ ഭാഷയിലെ പദസഞ്ചയത്തിന് മലയാളവുമായി 60%–71% തമിഴുമായി 54%–58% എന്നിങ്ങനെ സാമ്യമുണ്ട്. മേമാറി, വഞ്ചിവയൽ എന്നിവിടങ്ങളിലെ രണ്ട് ഉൾ‌നാടൻ ആവാസകേന്ദ്രങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നവരുണ്ട്. തമിഴ്നാട്ടിലെ ഇരുളർക്കിടയിൽ ഈരാളി ഊരാളി എന്ന ഭാഷാഭേദവും നിലവിലുണ്ട്.

അവലംബം[തിരുത്തുക]

  1. Urali reference at Ethnologue (17th ed., 2013)
"http://ml.wikipedia.org/w/index.php?title=ഊരാളി_(ഭാഷ)&oldid=1843650" എന്ന താളിൽനിന്നു ശേഖരിച്ചത്