ഉപയോക്താവ്:Wikiwriter/showcase

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രധാനതാൾ * സംവാദതാൾ * പരീക്ഷണശാല * ഉപയോക്തൃപ്പെട്ടികൾ * താരകങ്ങൾ * സംഭാവനകൾ


Exceptional newcomer.jpg നക്ഷത്രപുരസ്കാരം
നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത് ----Rameshng:::Buzz me :) 10:16, 4 ജൂലൈ 2009 (UTC)


Cricket-barnstar-small.png സൗഹൃദ ക്രിക്കറ്റ് താരകം
ഏറെനാളായി ഞാൻ ഒറ്റയ്ക്ക് ഓടിച്ചുകൊണ്ടിരുന്ന ക്രിക്കറ്റ് കവാടം വികസിപ്പിക്കുവാൻ കൂടെ ചേർന്ന് സഹായിച്ചതിന്‌ ഒരു സൗഹൃദ ക്രിക്കറ്റ് താരകം സ്നേഹത്തോടെ നൽകുന്നു.--കിരൺ ഗോപി 09:32, 1 സെപ്റ്റംബർ 2010 (UTC)


Wiki gold medal.png ബോഡിലൈൻ തിരഞ്ഞെടുത്ത ലേഖനമാക്കിയതിന്
ബോഡിലൈൻ എന്ന ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കി മാറ്റാനുള്ള പരിശ്രമത്തിനു ഒരു വിക്കി മെഡൽ.--കിരൺ ഗോപി 14:59, 19 ഫെബ്രുവരി 2011 (UTC)


GA Sweeps Medal.png അക്ഷീണ താരകം
ലയണൽ മെസ്സി എന്ന തിരഞ്ഞെടുത്ത ലേഖനത്തിന് പിന്നിൽ പ്രവർത്തിച്ചതിന് സന്തോഷത്തോടെ സമർപ്പിക്കുന്നത് (അല്പം താമസിച്ചിട്ടാണെങ്കിലും) --അഖിലൻ 12:08, 3 ഏപ്രിൽ 2012 (UTC)


Barnstar search rescue.png ലേഖനസംരക്ഷണതാരകം
വിശപ്പ് എന്ന ലേഖനത്തിന് ആഹാരം കൊടുത്ത് രക്ഷിച്ചതിന് ഈ താരകം നൽകുന്നു. എഴുത്തുകാരി സംവാദം 10:25, 16 നവംബർ 2012 (UTC)
Laxmibai's statue in Solapur.JPG വനിതാദിന താരകം 2015
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 15:19, 1 ഏപ്രിൽ 2015 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Wikiwriter/showcase&oldid=2157930" എന്ന താളിൽനിന്ന് ശേഖരിച്ചത്