ഉപയോക്താവിന്റെ സംവാദം:Vasudevantv

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Vasudevantv !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- Raghith 07:07, 1 നവംബർ 2011 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Vasudevantv,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 12:06, 29 മാർച്ച് 2012 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Vasudevantv

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:57, 17 നവംബർ 2013 (UTC)

പൂവണി ശിവക്ഷേത്രം[തിരുത്തുക]

പൂവണി ശിവക്ഷേത്രം എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:01, 2 ഏപ്രിൽ 2015 (UTC)

File source and copyright licensing problem with പ്രമാണം:Kottaram Mookambika Temple, Kolazhy.jpg[തിരുത്തുക]

File Copyright problem

Thanks for uploading പ്രമാണം:Kottaram Mookambika Temple, Kolazhy.jpg. However, it currently is missing information on its copyright status and its source. Wikipedia takes copyright very seriously.

If you did not create this work entirely yourself, you will need to specify the owner of the copyright. If you obtained it from a website, please add a link to the page from which it was taken, together with a brief restatement of the website's terms of use of its content. If the original copyright holder is a party unaffiliated with the website, that author should also be credited. You will also need to state under what licensing terms it was released. Please refer to the image use policy to learn what files you can or cannot upload on Wikipedia. The page on copyright tags may help you to find the correct tag to use for your file.

Please add this information by editing the image description page. If the necessary information is not added within the next days, the image will be deleted. If the file is already gone, you can still make a request for undeletion and ask for a chance to fix the problem.

Please also check any other files you may have uploaded to make sure they are correctly tagged. Here is a list of your uploads. If you have any questions please ask them at the Media copyright questions page. Thank you. ശ്രീജിത്ത് കെ (സം‌വാദം) 21:13, 16 ഏപ്രിൽ 2015 (UTC)

ക്ഷേത്രങ്ങൾ[തിരുത്തുക]

നമസ്തേ സുഹൃത്തേ, തിരുത്തലുകൾക്കെല്ലാമായി ആദ്യം ഒരു വലിയ float. എന്തിനാണ് ഇങ്ങനെ ഒറ്റവരിയും കുറേ പകർത്തി ഒട്ടിക്കുന്നതുപോലെയുള്ള ശൂന്യതലക്കെട്ടുകളുമായി അമ്പലങ്ങളുടെ താളുകൾ ഉണ്ടാക്കുന്നത്? ഇതിലൊന്നും തന്നെ ഒരു അവലംബവും ചേർത്തു കാണുന്നില്ലല്ലോ! ഈ താളുകളിൽ തന്നെ കുറച്ചെങ്കിലും വിജ്ഞാനകോശസ്വഭാവത്തിൽ എന്തെങ്കിലും എഴുതിക്കൂടേ... (ശരിയാണ് താങ്കളുടെ ഇഷ്ടത്തിനനുസരിച്ചാണ് താങ്കൾ പരിശ്രമിക്കുന്നത്, എങ്കിലും..) വെറുതേ ഈ താളുകൾ ഉണ്ടാക്കുന്നതിനു പകരം ഇവിടെ നിലവിലുള്ള ഏതെങ്കിലും ഒരു ക്ഷേത്രത്തിന്റെ വിവരങ്ങൾ ഒരു വിജ്ഞാനകോശത്തിനുതകുന്ന രീതിയിൽ മാറ്റി എഴുതി വിക്കിയെ സഹായിക്കാമല്ലോ!.. താങ്കളുടെ വിലയേറിയ സമയം ഇവിടെ ചിലവഴിക്കുന്നതിനും തിരുത്തുകൾ വരുത്തുന്നതിനും എന്റെ എല്ലാ പിന്തുണയും ആദരങ്ങളും അറിയിച്ചുകൊണ്ട് നിർത്തുന്നു. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:12, 8 മേയ് 2015 (UTC)

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ്[തിരുത്തുക]

ആദ്യമായി float ... WP:NOTCATALOG - ഈ നയമനുസരിച്ച് വെറും ഒരു സൂചിക/പട്ടിക മാത്രം ഉൾക്കൊള്ളിച്ച് ഒരു താളുണ്ടാക്കുന്നത് വിക്കിപീഡിയ നിരുൽസാഹപ്പെടുത്തുന്നു. ദയവായി ആ താളിൽ എന്തെങ്കിലും കുറച്ചുകൂടി വിജ്ഞാന പ്രദമായ വിവരങ്ങൾ ചേർത്ത് ഒരു ലേഖനമാക്കാനും പട്ടികതന്നെയും കുറച്ചുകൂടി വിജ്ഞാനപ്രദമാക്കാനും ശ്രമിക്കാമോ. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:47, 21 ജൂലൈ 2015 (UTC)

File source and copyright licensing problem with പ്രമാണം:Kottaram Mookambika Temple, Kolazhy.jpg[തിരുത്തുക]

File Copyright problem

Thanks for uploading പ്രമാണം:Kottaram Mookambika Temple, Kolazhy.jpg. However, it currently is missing information on its copyright status and its source. Wikipedia takes copyright very seriously.

If you did not create this work entirely yourself, you will need to specify the owner of the copyright. If you obtained it from a website, please add a link to the page from which it was taken, together with a brief restatement of the website's terms of use of its content. If the original copyright holder is a party unaffiliated with the website, that author should also be credited. You will also need to state under what licensing terms it was released. Please refer to the image use policy to learn what files you can or cannot upload on Wikipedia. The page on copyright tags may help you to find the correct tag to use for your file.

Please add this information by editing the image description page. If the necessary information is not added within the next days, the image will be deleted. If the file is already gone, you can still make a request for undeletion and ask for a chance to fix the problem.

Please also check any other files you may have uploaded to make sure they are correctly tagged. Here is a list of your uploads. If you have any questions please ask them at the Media copyright questions page. Thank you. ശ്രീജിത്ത് കെ (സം‌വാദം) 19:45, 10 ജനുവരി 2018 (UTC)