ആൻറർഡലെൻ ദേശീയോദ്യാനം
ദൃശ്യരൂപം
ആൻറർഡലെൻ ദേശീയോദ്യാനം | |
---|---|
Ånderdalen nasjonalpark | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Torsken and Tranøy, Troms, Norway |
Nearest city | Finnsnes (closer), Harstad |
Coordinates | 69°12′N 17°16′E / 69.200°N 17.267°E |
Area | 125 km2 (48 sq mi) |
Established | 1970, enlarged 2004 |
Governing body | Directorate for Nature Management |
ആൻറർഡലെൻ ദേശീയോദ്യാനം, നോർവ്വേയിലെ ട്രോംസ് കൌണ്ടിയിലുള്ള വലിയ ദ്വീപായ സെൻജയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 125 ചതുരശ്ര കിലോമീറ്റർ (48 ച. മൈൽ) ദേശീയോദ്യാനം ടോർസ്കെൻ, ട്രാനോയ് നഗരസഭകൾക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്.
1970 ഫെബ്രുവരി 6 ന് രാജശാസനമനുസരിച്ച് സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം, 2004 ൽ വിപുലീകരിച്ചിരുന്നു. ഈ ദേശീയോദ്യാനം, വടക്കൻ നോർവീജിയൻ തീരദേശമേഖലയെ സ്വാഭാവകിരീതിയിൽ സംരക്ഷിക്കുന്നതോടൊപ്പം ഈ പ്രദേശത്തെ പൈൻ, ബിർച്ച് വനങ്ങൾ, ആൽപൈൻ സസ്യങ്ങൾ എന്നിവയേയും സംരക്ഷിക്കുന്നു.