Jump to content

അർജുൻ തെൻഡുൽക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർജുൻ തെൻഡുൽക്കർ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Arjun Sachin Tendulkar
ജനനം (1999-09-24) 24 സെപ്റ്റംബർ 1999  (25 വയസ്സ്)
Mumbai, Maharashtra, India
ഉയരം6 ft 1 in (185 cm)[1]
ബാറ്റിംഗ് രീതിLeft-handed
ബൗളിംഗ് രീതിLeft-arm medium-fast
റോൾBowler
ബന്ധങ്ങൾ
പ്രാദേശിക തലത്തിൽ
വർഷംടീം
2020/21Mumbai
2021–presentMumbai Indians
2022/23Goa
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ FC LA T20
കളികൾ 5 7 9
നേടിയ റൺസ് 151 25 20
ബാറ്റിംഗ് ശരാശരി 25.16 5.00
100-കൾ/50-കൾ 1/0 0/0 0/0
ഉയർന്ന സ്കോർ 120 14* 15
എറിഞ്ഞ പന്തുകൾ 702 312 180
വിക്കറ്റുകൾ 9 8 12
ബൗളിംഗ് ശരാശരി 45.00 32.37 16.50
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0
മികച്ച ബൗളിംഗ് 3/104 2/32 4/10
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/– 3/– 0/–
ഉറവിടം: Cricinfo, 12 January 2023

മുംബൈയിൽ(മഹാരാഷ്ട്ര, ഇന്ത്യ) നിന്നുള്ള ക്രിക്കറ്റ് കളിക്കാരനാണ് അർജുൻ തെൻഡുൽക്കർ (അർജുൻ സച്ചിൻ തെൻഡുൽക്കർ, ജനനം സെപ്റ്റംബർ 24 1999). മുൻ ക്രിക്കറ്റ് താരമായ സച്ചിൻ തെൻഡുൽക്കറുടെ പുത്രനാണ് അദ്ദേഹം. ഇടതുകൈയ്യൻ മീഡിയം പേസ് ബൗളറും ഇടതുകൈയ്യൻ വാലറ്റ ബാറ്റ്സ്മാനുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്ക് വേണ്ടിയും ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസിനു വേണ്ടിയും കളിക്കുന്നു. 2022 സീസണിൽ മുംബൈ ഇന്ത്യൻസ് ടീമംഗമായിരുന്നുവെങ്കിലും ആ വർഷം അദ്ദേഹം കളിച്ചിരുന്നില്ല.[2] മുംബൈ ഇന്ത്യൻസിനു വേണ്ടി കളിച്ച ആദ്യത്തെ മൽസരം 2023 ഏപ്രിൽ പതിനാറിന് ആയിരുന്നു. [3]


അവലംബം

[തിരുത്തുക]
  1. "Arjun Tendulkar makes it to India U-19 team for Sri Lanka tourism as a tourist". Economic Times. Retrieved 8 February 2021.
  2. "IPL Auction 2021 Players list update: Mumbai Indians buy Arjun Tendulkar for base price of Rs 20". The Times of India (in ഇംഗ്ലീഷ്). Retrieved 18 February 2021.
  3. url=https://www.indiatoday.in/sports/ipl-2023/story/mi-vs-kkr-arjun-tendulkar-makes-his-ipl-debut-for-mumbai-indians-2358689-2023-04-16
"https://ml.wikipedia.org/w/index.php?title=അർജുൻ_തെൻഡുൽക്കർ&oldid=3914098" എന്ന താളിൽനിന്ന് ശേഖരിച്ചത്