സന്ദീപ് വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sandeep Warrier എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സന്ദീപ് വാര്യർ
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് ശങ്കരൻകുട്ടി സന്ദീപ് വാര്യർ
ബാറ്റിംഗ് രീതി വലംകൈ
ബൗളിംഗ് രീതി വലംകൈ (ഫാസ്റ്റ് ബൗളിങ് )
റോൾ ബൗളർ
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2012 മുതൽ കേരളം
2013–മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
കളികൾ 5
നേടിയ റൺസ് 4
ബാറ്റിംഗ് ശരാശരി 1.33
100-കൾ/50-കൾ 0/0
ഉയർന്ന സ്കോർ 4*
എറിഞ്ഞ പന്തുകൾ 1014
വിക്കറ്റുകൾ 24
ബൗളിംഗ് ശരാശരി 19.20
ഇന്നിംഗ്സിൽ 5 വിക്കറ്റ് 2
മത്സരത്തിൽ 10 വിക്കറ്റ് n/a
മികച്ച ബൗളിംഗ് 6/44
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/-
ഉറവിടം: Cricinfo, 28 ജനുവരി 2013

അണ്ടർ 23 ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ മലയാളിയാണ് സന്ദീപ് വാര്യർ.[1] 1991 ഏപ്രിൽ 4നു തൃശൂരിൽ ജനിച്ചു. 2013ൽ സിംഗപ്പുരിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എമേർജിങ് ടീംസ് കപ്പിൽ മാൻ ഓഫ് ദി മാച്ചായിരുന്നു അദ്ദേഹം.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

സന്ദീപ് വാര്യർ - ക്രിക് ഇൻഫോ പ്രൊഫൈൽ

"https://ml.wikipedia.org/w/index.php?title=സന്ദീപ്_വാര്യർ&oldid=2786627" എന്ന താളിൽനിന്ന് ശേഖരിച്ചത്