അവിൽപ്പുല്ല്
ദൃശ്യരൂപം
| Eragrostis unioloides | |
|---|---|
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | E unioloides |
| Binomial name | |
| Eragrostis unioloides | |
| Synonyms | |
|
Uniola indica Spreng. | |
മിക്കയിടത്തും കാണപ്പെടുന്ന പടർന്നുവളരുന്ന ഒരു പുൽച്ചെടിയാണ് അവിൽപ്പുല്ല് അഥവാ കരയാംപുല്ല്. (ശാസ്ത്രീയനാമം: Eragrostis unioloides). ഏകവർഷിയായും ചിലപ്പോൾ ബഹുവർഷിയായും കാണുന്നു. ഏതുതരം കാലാവസ്ഥയേയും അതിജീവിക്കുന്ന അവിൽപ്പുല്ല് അധിനിവേശസ്വഭാവമുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to Eragrostis unioloides at Wikimedia Commons
Eragrostis unioloides എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.