എറഗ്രോസ്റ്റിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eragrostis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

എറഗ്രോസ്റ്റിസ്
Eragrostis cummingii habit.jpg
Eragrostis cummingii
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Eragrostis

Species

Numerous, see text

Synonyms

Boriskellera Terechov
Erochloe Raf.
Erosion Lunell
Exagrostis Steud., nom. inval.
Macroblepharus Phil.
Psilantha (K.Koch) Tzvelev
Roshevitzia Tzvelev
Triphlebia Stapf
Vilfagrostis Döll, nom. inval.[1]

പൊവേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് എറഗ്രോസ്റ്റിസ്[2]. എറഗ്രോസ്റ്റിസ് സാധാരണയായി ലവ് ഗ്രാസ്, കെയ്ൻ ഗ്രാസ് എന്നിങ്ങനെ അറിയപ്പെടുന്നു[1]. എറഗ്രോസ്റ്റിസ് കൊള്ളൈനാൻസിസ് എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. നീലഗിരിയിലെ അവലാഞ്ചി മലയിൽ നിന്നാണ് ഈ പുതിയ ഇനം പുൽചെടി കണ്ടെത്തിയിരിക്കുന്നത്. സാധാരണയായി സമുദ്ര നിരപ്പിൽ നിന്നും ആയിരം മീറ്റർ ഉയരത്തിലാണ് ഇത് കാണപ്പെടുന്നത്. പ്രമുഖ സസ്യശാസ്ത്രജ്ഞരായ ഡോ. വി.ജെ. നായർ, ഡോ. ജി.വി.എസ്. മൂർത്തി, ഗാവേഷകൻ സി പി വിവേക് എന്നിവരാണ് ഈ കണ്ടെത്തലിനു പുറകിൽ[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Genus: Eragrostis Wolf". Germplasm Resources Information Network. United States Department of Agriculture. 1999-03-09. ശേഖരിച്ചത് 2011-02-25. CS1 maint: discouraged parameter (link)
  2. http://archives.mathrubhumi.com/static/others/special/story.php?id=412079
  3. ഇന്ത്യൻ ജേർണൽ ഓഫ് ഫോറസ്ട്രിയുടെ 36-ാം വാള്യം മൂന്നാം ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
"https://ml.wikipedia.org/w/index.php?title=എറഗ്രോസ്റ്റിസ്&oldid=2384991" എന്ന താളിൽനിന്ന് ശേഖരിച്ചത്