എറഗ്രോസ്റ്റിസ്
ദൃശ്യരൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
| എറഗ്രോസ്റ്റിസ് | |
|---|---|
| Eragrostis cummingii | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | Eragrostis |
| Species | |
|
Numerous, see text | |
| Synonyms | |
|
Boriskellera Terechov | |
പൊവേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് എറഗ്രോസ്റ്റിസ്[2]. എറഗ്രോസ്റ്റിസ് സാധാരണയായി ലവ് ഗ്രാസ്, കെയ്ൻ ഗ്രാസ് എന്നിങ്ങനെ അറിയപ്പെടുന്നു[1]. എറഗ്രോസ്റ്റിസ് കൊള്ളൈനാൻസിസ് എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. നീലഗിരിയിലെ അവലാഞ്ചി മലയിൽ നിന്നാണ് ഈ പുതിയ ഇനം പുൽചെടി കണ്ടെത്തിയിരിക്കുന്നത്. സാധാരണയായി സമുദ്ര നിരപ്പിൽ നിന്നും ആയിരം മീറ്റർ ഉയരത്തിലാണ് ഇത് കാണപ്പെടുന്നത്. പ്രമുഖ സസ്യശാസ്ത്രജ്ഞരായ ഡോ. വി.ജെ. നായർ, ഡോ. ജി.വി.എസ്. മൂർത്തി, ഗാവേഷകൻ സി പി വിവേക് എന്നിവരാണ് ഈ കണ്ടെത്തലിനു പുറകിൽ[3]
അവലംബം
[തിരുത്തുക]- 1 2 3 "Genus: Eragrostis Wolf". Germplasm Resources Information Network. United States Department of Agriculture. 1999-03-09. Archived from the original on 2011-06-29. Retrieved 2011-02-25.
- ↑ "http://archives.mathrubhumi.com/static/others/special/story.php?id=412079". Retrieved 2016-08-16.
{{cite web}}: External link in(help)CS1 maint: deprecated archival service (link)|title= - ↑ ഇന്ത്യൻ ജേർണൽ ഓഫ് ഫോറസ്ട്രിയുടെ 36-ാം വാള്യം മൂന്നാം ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.