Jump to content

അല്ലാർ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Allar
അല്ലർ
Native toIndia
RegionPalakkad, Malappuram districts, Kerala State
Native speakers
(350 cited 1994)[1]
Dravidian
Early forms
Language codes
ISO 639-3all

കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലും, മഞ്ചേരി താലൂക്കിലും സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷയാണ് അല്ലാർ (ചാത്തൻ എന്നും അറിയപ്പെടുന്നു). മണ്ണർമല, അമിനികാട്, താഴേക്കോട് എന്നിവിടങ്ങളിലും. പാലക്കാട് ജില്ലയിലെ മന്നാർക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളിലും ഈ ഭാഷ സംസാരിക്കുന്നു. പണ്ഡിതോചിതമായ പഠനത്തിന്റെ അഭാവം കാരണം, അല്ലർ ഭാഷയെ ഒരു പ്രതേക ദ്രാവിഡ ഭാഷയായി കണക്കാക്കാൻ കഴിയില്ല. ഇത് മറ്റ് ചില ദ്രാവിഡ ഭാഷകളുടെ ഒരു ഉപഭാഷയായിമാറിയിരിക്കുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. Allar at Ethnologue (18th ed., 2015)
"https://ml.wikipedia.org/w/index.php?title=അല്ലാർ_ഭാഷ&oldid=4142103" എന്ന താളിൽനിന്ന് ശേഖരിച്ചത്