Jump to content

അനീഷ് ജി. മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അനീഷ് ജി മേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Aneesh G. Menon
ജനനം (1985-05-20) 20 മേയ് 1985  (39 വയസ്സ്)
തൊഴിൽActor
സജീവ കാലം2010–present
ജീവിതപങ്കാളി(കൾ)Aishwarya Rajan [1]

മലയാളം സിനിമയിൽ അഭിനയിക്കുന്ന ഒരു നടനാണ് അനീഷ് ജി. മേനോൻ .[2][3] ദൃശ്യം, ഒടിയൻ, ഞാൻ പ്രകാശൻ, ഡ്രൈവിംഗ് ലൈസൻസ്, കായംകുളം കൊച്ചുണ്ണി, മോമോ ഇൻ ദുബായ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. [4]

സ്വകാര്യ ജീവിതം

[തിരുത്തുക]

അനീഷ് 2019 ജനുവരി 18 ന് ഐശ്വര്യ രാജനെ വിവാഹം കഴിച്ചു. [5] ഈ ദമ്പതികൾക്ക് ആര്യൻ അനീഷ് എന്ന കുഞ്ഞ് പിറന്നു.[6]

കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബിൽ (കെപിഎസി) നാടക കലാകാരനായി ആരംഭിച്ച അനീഷ് ഇന്ത്യയിൽ ഏകദേശം ആയിരത്തോളം സ്റ്റേജുകളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
Key
Films that have not yet been released ഇതുവരെ റിലീസ് ചെയ്യാത്ത സിനിമകളെ സൂചിപ്പിക്കുന്നു
Year Title Role Notes Ref.
2010 അപൂർവ്വരാഗം സഹനടൻ
ഒരു നുണക്കഥ
ബെസ്റ്റ് ആക്ടർ ബിനോഷ്
2012 ഗ്രാമം കുട്ടൻ
2013 അരികിൽ ഒരാൾ
തീ കുളിക്കും പച്ചൈ മരം വാലീ തമിഴ് സനിമ
മെമ്മറീസ് വിജയ്
ദൃശ്യം രാജേഷ് [7]
2014 മംഗ്ലീഷ് (ചലച്ചിത്രം) സൈമൺ
ബാല്യകാലസഖി കുരിശു തോമ
പെരുച്ചാഴി (ചലച്ചിത്രം) രാഹുൽ ചാക്കപ്പൻ
ടമാർ പടാർ
ഏഞ്ചൽസ് റിഷി
നമ്മ ഗ്രാമം പൊട്ടൻ കുട്ടൻ തമിഴ് സനിമ
2015 കെ.എൽ.10 പത്ത് യൂസഫ്
2016 വള്ളീം തെറ്റി പുള്ളീം തെറ്റി കീരിക്കാടൻ ജോസ് [8]
അമീബ (ചലച്ചിത്രം)
2017 കപ്പൂച്ചിനോ ജീവൻ പ്രധാന കഥാപാത്രം [9]
ദി ഗ്രേറ്റ്‌ ഫാദർ ആസിഫ്
2018 കല്ലൈ എഫ്എം അജു
ഖലീഫ മുനീർ
ക്വീൻ മനോജ്
സുഡാനി ഫ്രം നൈജീരിയ നിസാർ
കാറൽമാക്സ് ഭക്തനാണ് കോളേജ് ടീച്ചർ
പപ്പു രമേഷ്
കോട്ടയം ജോണി [10]
പർപ്പിൾ അഭി
കായംകുളം കൊച്ചുണ്ണി (2018 ചലച്ചിത്രം) നൂറഹമ്മദ്
ഒടിയൻ (ചലച്ചിത്രം) ഉണ്ണികൃഷ്ണൻ [11]
ഞാൻ പ്രകാശൻ ബാഹുലേയൻ
2019 ഒരു അഡാർ ലവ് ഷിബു സണ്ണി [12]
ലൂസിഫർ (ചലച്ചിത്രം) സുമേഷ് [13]
ഡ്രൈവിംഗ് ലൈസൻസ് സഹീർ
ഒരു കരീബിയൻ ഉഡായിപ്പ് [14]
2021 ദൃശ്യം 2 രാജേഷ് ആമസോൺ പ്രൈമിൽ റിലീസ് [15]
യുവം സുശാന്ത് നായർ ഐ.എ.എസ്
രണ്ട് [16]
2023 മോമോ ഇൻ ദുബായ് [17]
TBA നാൻസി റാണി Not yet released ഇനിവരുന്ന ചലച്ചിത്രം
ശേഷം മുക്കിൽ ഫാത്തിമ Not yet released ചിത്രീകരണം നടക്കുന്നു [18]
ബിനാരി Not yet released പ്രഖ്യാപിച്ചു [19]

ടെലിവിഷൻ

[തിരുത്തുക]
വർഷം തലക്കെട്ട് പങ്ക് കുറിപ്പുകൾ
2011-2013 എന്റെ പേര് മങ്കമ്മ കൃഷ്ണൻ തമിഴ് സീരിയൽ

അവലംബങ്ങൾ

[തിരുത്തുക]
  1. "നടൻ അനീഷ് ജി. മേനോൻ വിവാഹിതനായി; വിഡിയോ". manoramaonline.com. 18 January 2019. Retrieved 7 September 2019.
  2. "Being the usual and unusual actor: Aneesh G Menon". Deccan Chronicle (in ഇംഗ്ലീഷ്). 19 September 2017.
  3. "Length of the character matters to me: Aneesh". The Times of India.
  4. James, Anu. "'Sell me the answer:' Actor Aneesh G Menon turns good samaritan for ailing kids; here's how to financially help them". International Business Times.
  5. "നടൻ അനീഷ് ജി. മേനോൻ വിവാഹിതനായി; വീഡിയോ കാണാം". Mathrubhumi News. 18 January 2019. Retrieved 20 December 2021.
  6. "അനീഷ് ജി മേനോൻ അച്ഛനായി! കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രവുമായി താരദമ്പതികൾ, ഫോട്ടോസ് കാണാം". Filmibeat. 23 October 2019. Retrieved 20 December 2021.
  7. "Mohanlal fans treat me like his real life 'aliyan'". The Times of India.
  8. "Title song of Valleem Thetti Pulleem Thetti released". The Times Of India. 16 January 2016. Retrieved 20 December 2021.
  9. "Cappuccino Malayalam Movie Review". Now Running. 16 September 2017. Retrieved 20 December 2021.
  10. "Kottayam Malayalam movie makes it to Montreal Film Fest". The Times Of India. 28 August 2018. Retrieved 20 December 2021.
  11. "About the movie Odiyan". Digit.com. 14 December 2018. Archived from the original on 2021-12-20. Retrieved 20 December 2021.
  12. "'Oru Adaar Love' review: Priya Prakash Varier's wink can't save this disaster". The News Minute. 14 February 2019. Retrieved 20 December 2021.
  13. "Lucifer' makers unveil Aneesh G Menon's character poster". The Times Of India. 28 February 2019. Retrieved 20 December 2021.
  14. "Carebbian Udayipp film review". The Times Of India. 11 January 2019. Retrieved 20 December 2021.
  15. "ഇത്തവണയും ജോർജുകുട്ടിക്കൊപ്പം അളിയനുണ്ട്: അനീഷ് ജി. മേനോൻ പറയുന്നു". Manorama News Online. 5 November 2020. Retrieved 20 December 2021.
  16. "Shoot begins for Vishnu Unnikrishnan's Randu". The New Indian Express. 23 December 2020. Retrieved 20 December 2021.
  17. "'Momo in Dubai': Ameen Aslam unveils a first look poster of his children - family entertainer". The Times Of India. 14 November 2021. Retrieved 20 December 2021.
  18. "Gokul Suresh announces his next 'Ambalamukkile Visheshangal'; the young star to play Pappu!". The Times Of India. 19 March 2021. Retrieved 20 December 2021.
  19. "Binary first look: മലയാള ചിത്രം 'ബൈനറി' ഫസ്റ്റ് ലുക്ക് ചലച്ചിത്ര താരങ്ങൾ ചേർന്ന് പുറത്തിറക്കി". News18 Malayalm. 19 December 2021. Retrieved 20 December 2021.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അനീഷ്_ജി._മേനോൻ&oldid=4098611" എന്ന താളിൽനിന്ന് ശേഖരിച്ചത്