കെ.എൽ.10 പത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.എൽ.10 പത്ത്
പോസ്റ്റർ
സംവിധാനംമുഹ്സിൻ പരാരി
രചനമുഹ്സിൻ പരാരി
അഭിനേതാക്കൾ
സംഗീതംബിജിലാൽ
വിതരണംഎൽ.ജെ. ഫിലിംസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ഉണ്ണി മുകുന്ദൻ നായകനായി നവാഗതനായ മുഹ് സിൻ പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് കെ. എൽ.10 പത്ത് . ലാൽ ജോസിന്റെ നിർമ്മാണവിതരണകമ്പനിയായ എൽ.ജെ ഫിലിംസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഒരു റൊമാൻറിക് കോമഡി ചിത്രമാണ് കെ. എൽ.10 പത്ത്.[1] [2]

പ്രമേയം[തിരുത്തുക]

മലപ്പുറത്തെ സാംസ്കാരിക, രാഷ്ട്രീയ കാര്യങ്ങളാണ് റൊമാൻറിക് കോമഡിയിലൂടെ അവതരിപ്പിക്കുന്നത്. മലപ്പുറം കാൽപന്തുകളിയുടെ നാടായതിനാൽ ഫുട്ബാളും ചിത്രത്തിലുണ്ടാകും. [3]

അഭിനേതാക്കൾ[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.എൽ.10_പത്ത്&oldid=2336024" എന്ന താളിൽനിന്ന് ശേഖരിച്ചത്