Jump to content

മുഹ്സിൻ പരാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹ്സിൻ പരാരി
ജനനം
മുഹ്സിൻ പരാരി

(1988-09-23) 23 സെപ്റ്റംബർ 1988  (35 വയസ്സ്)
തൊഴിൽFilm director, writer
സജീവ കാലം2015–present
ജീവിതപങ്കാളി(കൾ)Ameera Ibrahim
കുട്ടികൾAhmed Parari
വെബ്സൈറ്റ്www.muhsinparari.in

മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന സംവിധായകനും എഴുത്തുകാരനും ഗാനരചയിതാവുമാണ് മുഹ്സിൻ പരാരി. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ 2018 ലെ മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി[1]. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ തിരക്കഥക്ക് സക്കരിയക്കൊപ്പമാണ് പുരസ്കാരം പങ്കിട്ടത്.[2] കെ.എൽ 10 പത്ത് എന്ന സിനിമ സംവിധാനം ചെയ്തു.[3]നേറ്റീവ് ബാപ്പ എന്ന ആൽബം 2013ൽ സംവിധാനം ചെയ്തു . അതിന്റെ രണ്ടാംഭാഗമായ ഫ്യുണറൽ ഓഫ് എ നേറ്റീവ് സൺ 2016ലും പുറത്തെത്തി. സക്കറിയ മുഹമ്മദിന്റെ സുഡാനി ഫ്രം നൈജീരിയ, ആഷിക് അബുവിന്റെ വൈറസ് എന്നിവയുടെ സഹ രചനയും നിർവ്വഹിച്ചു.[4] തല്ലുമാലയാണ് പുതിയ സിനിമ.[5]

അവലംബം

[തിരുത്തുക]
  1. Kerala State Awards for Malayalam Films & Writings on Cinema 2018, 49th. "Declaration" (PDF). keralafilm.com. Keralafilm. Archived from the original (PDF) on 22 നവംബർ 2022. Retrieved 25 സെപ്റ്റംബർ 2020.{{cite web}}: CS1 maint: numeric names: authors list (link)
  2. https://www.madhyamam.com/movies/movies-news/movie-news-others/2018-kerala-state-film-award-jayasurya-and-soubin-best-actors. {{cite web}}: Missing or empty |title= (help)
  3. https://web.archive.org/web/20181230115812/https://www.mathrubhumi.com/movies-music/preview/article-1.313495. Archived from the original on 2018-12-30. {{cite web}}: Missing or empty |title= (help)
  4. https://www.asianetnews.com/entertainment-news/muhsin-parari-to-direct-film-with-tovino-thomas-and-soubin-shahir-pywnrp
  5. https://www.asianetnews.com/entertainment-news/muhsin-parari-to-direct-film-with-tovino-thomas-and-soubin-shahir-pywnrp
"https://ml.wikipedia.org/w/index.php?title=മുഹ്സിൻ_പരാരി&oldid=3958088" എന്ന താളിൽനിന്ന് ശേഖരിച്ചത്