അക്കാ സെല്ലോവിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്കാ സെല്ലോവിയാന
Oblong green fruits
Fruit
Flowers with many red stamens tipped with yellow anthers, petals white with pink streaks
Flower
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മിർട്ടേൽസ്
Family: മൈർട്ടേസീ
Genus: Acca
Species:
A. sellowiana
Binomial name
Acca sellowiana
Synonyms[1]

Feijoa sellowiana (O.Berg) O.Berg
Orthostemon sellowianus O.Berg

അക്കാ സെല്ലോവിയാന മൈർട്ടേസീ കുടുംബത്തിലെ മിർട്ൽ ജീനസിലെ സപുഷ്പിയാണ്. തെക്കൻ ബ്രസീൽ, കിഴക്കൻ പരാഗ്വേ, ഉറുഗ്വേ, വടക്കൻ അർജന്റീന, കൊളംബിയ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[2] ഫിജോവ, പൈനാപ്പിൾ ഗ്വാവ എന്നിവ ഇവയുടെ സാധാരണനാമങ്ങളാണ്.

ഇനങ്ങൾ[തിരുത്തുക]

ഫ്യൂജോവയുടെ നിരവധി കൾട്ടിവറുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

 • അനതൊകി
 • അപ്പോളോ
 • ബാംബിന
 • ബാർട്ടൺ
 • ചോയിസീന
 • കൂലിഡ്ജ്
 • ഇഡൻവേൽ Improved കൂലിഡ്ജ്
 • ഇഡൻവേൽ Late
 • ഇഡൻവേൽ Supreme
 • ജെമിനി
 • കെയ്തരി
 • കകരികി(a cultivar developed by Waimea Nurseries, New Zealand, large flavor-filled fruit, named for the Maori word for green)
 • മാമോത്ത്– named for its relatively massive fruits
 • മൂർ
 • നസെമെത്സ്
 • ഒപൽ സ്റ്റാർ
 • പൈനാപ്പിൾ ജെം
 • സ്മിലക്സ്– mid-sized, spherical fruits with smooth texture
 • ട്രാസ്ക്
 • ട്രയംഫ്
 • യൂണിക് (NZ cultivar, particularly tolerant of clay soils)
 • വിസ്റ്റ ലോംഗ് – noted for the long shape of its fruits, developed in Vista, CA
 • വിക്കി ട്യു

അവലംബം[തിരുത്തുക]

 1. അക്കാ സെല്ലോവിയാന in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 25 May 2013.
 2. "Acca sellowiana". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 25 May 2013.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്കാ_സെല്ലോവിയാന&oldid=3775415" എന്ന താളിൽനിന്ന് ശേഖരിച്ചത്