അക്കാ സെല്ലോവിയാന
ദൃശ്യരൂപം
(Acca sellowiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്കാ സെല്ലോവിയാന | |
---|---|
Fruit | |
Flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മിർട്ടേൽസ് |
Family: | മൈർട്ടേസീ |
Genus: | Acca |
Species: | A. sellowiana
|
Binomial name | |
Acca sellowiana | |
Synonyms[1] | |
Feijoa sellowiana (O.Berg) O.Berg |
അക്കാ സെല്ലോവിയാന മൈർട്ടേസീ കുടുംബത്തിലെ മിർട്ൽ ജീനസിലെ സപുഷ്പിയാണ്. തെക്കൻ ബ്രസീൽ, കിഴക്കൻ പരാഗ്വേ, ഉറുഗ്വേ, വടക്കൻ അർജന്റീന, കൊളംബിയ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[2] ഫിജോവ, പൈനാപ്പിൾ ഗ്വാവ എന്നിവ ഇവയുടെ സാധാരണനാമങ്ങളാണ്.
-
The crisp, spicy-sweet tasting petals of feijoa flowers are edible.
-
Spread made of mashed raw feijoa
ഇനങ്ങൾ
[തിരുത്തുക]ഫ്യൂജോവയുടെ നിരവധി കൾട്ടിവറുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
- അനതൊകി
- അപ്പോളോ
- ബാംബിന
- ബാർട്ടൺ
- ചോയിസീന
- കൂലിഡ്ജ്
- ഇഡൻവേൽ Improved കൂലിഡ്ജ്
- ഇഡൻവേൽ Late
- ഇഡൻവേൽ Supreme
- ജെമിനി
- കെയ്തരി
- കകരികി(a cultivar developed by Waimea Nurseries, New Zealand, large flavor-filled fruit, named for the Maori word for green)
- മാമോത്ത്– named for its relatively massive fruits
- മൂർ
- നസെമെത്സ്
- ഒപൽ സ്റ്റാർ
- പൈനാപ്പിൾ ജെം
- സ്മിലക്സ്– mid-sized, spherical fruits with smooth texture
- ട്രാസ്ക്
- ട്രയംഫ്
- യൂണിക് (NZ cultivar, particularly tolerant of clay soils)
- വിസ്റ്റ ലോംഗ് – noted for the long shape of its fruits, developed in Vista, CA
- വിക്കി ട്യു
അവലംബം
[തിരുത്തുക]- ↑ അക്കാ സെല്ലോവിയാന in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 25 May 2013.
- ↑ "Acca sellowiana". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 25 May 2013.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Media related to Feijoa sellowiana at Wikimedia Commons
- അക്കാ സെല്ലോവിയാന എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- California Rare Fruit Growers: Feijoa Fruit Facts Archived 2020-04-15 at the Wayback Machine.
- Feijoa: Plants for a Future
- New Zealand Feijoa Growers Association Inc.
- Le feijoa, à voir et à manger dans Jardins de France N°647