2010-ൽ മരിച്ചവർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2010-ൽ മരിച്ച പ്രധാന വ്യക്തികളുടെ വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
ഉള്ളടക്കം |
ഡിസംബർ [തിരുത്തുക]
- ഡിസംബർ 23 - കെ. കരുണാകരൻ - രാഷ്ട്രീയ നേതാവ്
നവംബർ [തിരുത്തുക]
- നവംബർ 22 - മങ്കട രവിവർമ്മ - മലയാള ചലച്ചിത്ര ഛായാഗ്രാഹകൻ[1]
- നവംബർ 20 -കോഴിക്കോട് ശാന്താദേവി - മലയാള നാടക ചലച്ചിത്ര അഭിനേത്രി[2]
ഒക്ടോബർ [തിരുത്തുക]
- ഒക്ടോബർ 29 - ഐ.വി. ദാസ് - ദേശാഭിമാനി വാരിക പത്രാധിപരും, സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗവും[3].
- ഒക്ടോബർ 23 - കെ.ഇ. ഈപ്പൻ - പത്രപ്രവർത്തകനും, പത്രപ്രവർത്തക അദ്ധ്യാപകനും[4].
സെപ്റ്റംബർ [തിരുത്തുക]
- സെപ്റ്റംബർ 12 - സ്വർണ്ണലത - ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായിക[5].
- സെപ്റ്റംബർ 9 - വേണു നാഗവള്ളി - മലയാള ചലച്ചിത്ര സംവിധായകനും, നടനും, തിരക്കഥാകൃത്തും[6].
ജൂലൈ [തിരുത്തുക]
- ജൂലൈ 19 - കോട്ടക്കൽ ശിവരാമൻ - കഥകളി നടൻ[7].
- ജൂലൈ 2 - എം.ജി. രാധാകൃഷ്ണൻ - മലയാള ചലച്ചിത്ര സംഗീത സംവിധായകനും, കർണ്ണാടക സംഗീതജ്ഞനും[8].
ജൂൺ [തിരുത്തുക]
- ജൂൺ 26 - അടൂർ പങ്കജം - മലയാള ചലച്ചിത്ര അഭിനേത്രി[9].
- ജൂൺ 18 - ഹൊസേ സരമാഗോ - സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച പോർച്ചുഗീസ് നോവലിസ്റ്റും, നാടകകൃത്തും[10].
- ജൂൺ 16 - പി.ജി. വിശ്വംഭരൻ - മലയാളചലച്ചിത്ര സംവിധായകൻ [11]
- ജൂൺ 2 - കോവിലൻ - മലയാളസാഹിത്യകാരനും, നോവലിസ്റ്റും [12]
മേയ് [തിരുത്തുക]
- മേയ് 15 - ഭൈറോൺ സിങ് ശെഖാവത്ത് - ഇന്ത്യയുടെ പതിനൊന്നാമത് ഉപരാഷ്ട്രപതി[13].
- മേയ് 5 - ഉമറു യാർ അദുവ - നൈജീരിയൻ പ്രസിഡണ്ട്[14].
ഏപ്രിൽ [തിരുത്തുക]
- ഏപ്രിൽ 26 - വർക്കല രാധാകൃഷ്ണൻ - മുൻ കേരള നിയമസഭാ സ്പീക്കർ[15].
- ഏപ്രിൽ 23 - ശ്രീനാഥ് - മലയാള ചലച്ചിത്ര സീരിയൽ നടൻ[16]
മാർച്ച് [തിരുത്തുക]
- മാർച്ച് 20 - ഗിരിജ പ്രസാദ് കൊയ്രാള - മുൻ നേപ്പാൾ പ്രധാനമന്ത്രി[17].
ഫെബ്രുവരി [തിരുത്തുക]
- ഫെബ്രുവരി 10 - ഗിരീഷ് പുത്തഞ്ചേരി - മലയാള ചലച്ചിത്രഗാന രചയിതാവും, കവിയും തിരക്കഥാകൃത്തും [9]
- ഫെബ്രുവരി 10 - കെ.എൻ. രാജ് - ഇന്ത്യയിലെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ[18][19].
- ഫെബ്രുവരി 2 - കൊച്ചിൻ ഹനീഫ - മലയാള ചലച്ചിത്ര നടനും സംവിധായകനും [20]
ജനുവരി [തിരുത്തുക]
- ജനുവരി 17 - ജ്യോതി ബസു - കമ്യൂണിസ്റ്റ് നേതാവും, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും.[21]
- ജനുവരി 10 - കെ.എം. പ്രഭാകരവാരിയർ - ഭാഷാശാസ്ത്രജ്ഞൻ, ഭാഷാ-സാഹിത്യ ഗവേഷകൻ, അദ്ധ്യാപകൻ [22]
- ജനുവരി 9 - വിംസി - മലയാളത്തിലെ ഒരു കളിയെഴുത്തുകാരൻ.[23]
അവലംബം [തിരുത്തുക]
- ↑ മങ്കട രവിവർമ അന്തരിച്ചു
- ↑ കോഴിക്കോട് ശാന്താദേവി അന്തരിച്ചു
- ↑ ഐ.വി. ദാസ് അന്തരിച്ചു
- ↑ ഡോ. കെ.ഇ. ഈപ്പൻ അന്തരിച്ചു
- ↑ "ഗായിക സ്വർണ്ണലത അന്തരിച്ചു". മാതൃഭൂമി. 12 സെപ്റ്റംബർ 2010. ശേഖരിച്ചത് 13 സെപ്റ്റംബർ 2010.
- ↑ "വേണു നാഗവള്ളി അന്തരിച്ചു". മാതൃഭൂമി. 9 സെപ്റ്റംബർ 2010. ശേഖരിച്ചത് 9 സെപ്റ്റംബർ 2010.
- ↑ "കോട്ടയ്ക്കൽ ശിവരാമൻ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത് 19 ജൂലൈ 2010.
- ↑ "Veteran music director M G Radhakrishnan dead" (in English). Sify Movies. ശേഖരിച്ചത് July 5 2010.
- ↑ 9.0 9.1 "അടൂർ പങ്കജം അന്തരിച്ചു" (in മലയാളം). മാതൃഭൂമി. ജൂൺ 26, 2010.
- ↑ [ http://www.forbes.com/feeds/ap/2010/06/19/entertainment-eu-saramago-funeral_7703197.html?boxes=financechannelAP Saramago's body taken to Portugal for funeral]
- ↑ "സംവിധായകൻ പി.ജി വിശ്വംഭരൻ അന്തരിച്ചു" (in മലയാളം). മംഗളം. ജൂൺ 16, 2010.
- ↑ "കോവിലൻ അന്തരിച്ചു" (in മലയാളം). മാതൃഭൂമി. ശേഖരിച്ചത് ജൂൺ 2 2010..
- ↑ "Final journey: Nation bids adieu to ex-vp Shekhawat" (in Englsh). Time of India. ശേഖരിച്ചത് 18 May 2010.
- ↑ "Nigerian President Umaru Yar'Adua dead" (in English). Hindusthan Times. ശേഖരിച്ചത് 6 May 2010.
- ↑ "വർക്കല രാധാകൃഷ്ണൻ അന്തരിച്ചു" (in മലയാളം). മാതൃഭൂമി. ശേഖരിച്ചത് 26 April 2010.
- ↑ "Malayalam actor Sreenath found dead in hotel room". The Times of India. 23 April 2010. ശേഖരിച്ചത് 24 April 2010.
- ↑ "Former Nepal PM Girija Prasad Koirala Dead". Outlook. 20 March 2010.
- ↑ "ഡോ.കെ.എൻ രാജ് അന്തരിച്ചു". Mathrubhumi. ശേഖരിച്ചത് 10 February 2010.
- ↑ "Eminent economist K N Raj passes away". Press Trust of India. ശേഖരിച്ചത് 10 February 2010.
- ↑ "VMC Haneefa passes away" (in English). sify.com. ശേഖരിച്ചത് 4 February 2010.
- ↑ "Communist patriarch Jyoti Basu dead" (in English). The Hindu. ശേഖരിച്ചത് 17 January 2010.
- ↑ "ഡോ.കെ.എം. പ്രഭാകരവാര്യർ അന്തരിച്ചു" (in മലയാളം). മാതൃഭൂമി. ശേഖരിച്ചത് 17 January 2010.
- ↑ "Veteran sports scribe Vimcy passes away" (in English). The Hindu. ശേഖരിച്ചത് 17 January 2010.