ഗിരിജ പ്രസാദ് കൊയ്‌രാള
| Girija Prasad Koirala गिरिजा प्रसाद कोइराला |
|
|
|
|
| പദവിയിൽ 25 April 2006 – 18 August 2008 |
|
| പ്രസിഡണ്ട് | Ram Baran Yadav |
|---|---|
| രാജാവ് | Gyanendra |
| [[Deputy Prime Minister of Nepal|ഡെപ്യൂട്ടി]] | Ram Chandra Poudel |
| മുൻഗാമി | Sher Bahadur Deuba |
| പിൻഗാമി | Pushpa Kamal Dahal |
| പദവിയിൽ 22 March 2000 – 26 July 2001 |
|
| Monarch | Birendra Dipendra Gyanendra |
| മുൻഗാമി | Krishna Prasad Bhattarai |
| പിൻഗാമി | Sher Bahadur Deuba |
| പദവിയിൽ 15 April 1998 – 31 May 1999 |
|
| Monarch | Birendra |
| മുൻഗാമി | Surya Bahadur Thapa |
| പിൻഗാമി | Krishna Prasad Bhattarai |
| പദവിയിൽ 26 May 1991 – 30 November 1994 |
|
| Monarch | Birendra |
| മുൻഗാമി | Krishna Prasad Bhattarai |
| പിൻഗാമി | Man Mohan Adhikari |
|
Head of State of Nepal
Acting |
|
| പദവിയിൽ 15 January 2007 – 23 July 2008 |
|
| മുൻഗാമി | Gyanendra (King) |
| പിൻഗാമി | Ram Baran Yadav (President) |
|
|
|
| ജനനം | 1925 20 ഫെബ്രുവരി Biratnagar, Nepal |
| മരണം | 2010 മാർച്ച് 20 (പ്രായം 85) Kathmandu, Nepal |
| രാഷ്ട്രീയകക്ഷി | Nepali Congress |
| ജീവിതപങ്കാളി | Sushma Koirala |
| മക്കൾ | Sujata Koirala |
ജി.പി. കൊയ്‌രാള എന്നു കൂടുതലായറിയപ്പെടുന്ന ഗിരിജ പ്രസാദ് കൊയ്‌രാള(20 ഫെബ്രുവരി 1925 – 20 മാർച്ച് 2010[1])(Nepali: गिरिजा प्रसाद कोइराला) ഒരു നേപ്പാളി രാഷ്ട്രീയ പ്രവർത്തകനും, നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ടുമായിരുന്നു. 1991 മുതൽ 1994 വരെ, 1998 മുതൽ 1999 വരെ, 2000 മുതൽ 2001 വരെ, 2006 മുതൽ 2008 വരെ എന്നീ കാലയളവുകളിലായി നാലു തവണ നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട് കൊയ്‌രാള. ജനുവരി 2007 മുതൽ ജൂലൈ 2008 വരെ നേപ്പാളിന്റെ ആക്റ്റിങ്ങ് ഹെഡ് ഓഫ് സ്റ്റേറ്റ് ആയും കൊയ്‌രാള പ്രവർത്തിച്ചിട്ടുണ്ട്.
[തിരുത്തുക] അവലംബം
- ↑ "Former Nepal PM Girija Prasad Koirala Dead". Outlook. 20 March 2010. http://news.outlookindia.com/item.aspx?677302.
| പദവികൾ | ||
|---|---|---|
| മുൻഗാമി Krishna Prasad Bhattarai |
Prime Minister of Nepal 1991–1994 |
പിൻഗാമി Manmohan Adhikari |
| മുൻഗാമി Surya Bahadur Thapa |
Prime Minister of Nepal 1998–1999 |
പിൻഗാമി Krishna Prasad Bhattarai |
| മുൻഗാമി Krishna Prasad Bhattarai |
Prime Minister of Nepal 2000–2001 |
പിൻഗാമി Sher Bahadur Deuba |
| മുൻഗാമി Sher Bahadur Deuba |
Prime Minister of Nepal 2006–2008 |
പിൻഗാമി Pushpa Kamal Dahal |
| മുൻഗാമി Gyanendra as King of Nepal |
Head of State of Nepal Acting 2007–2008 |
പിൻഗാമി Ram Baran Yadav as President of Nepal |
|
|||||||||||