ഉമറു യാർ അദുവ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഉമറു യാർ അദുവ | |
|
|
|
| പദവിയിൽ മേയ് 29 2007 – മേയ് 5 2010 |
|
| മുൻഗാമി | Olusegun Obasanjo |
|---|---|
| പിൻഗാമി | ഗുഡ്ലക്ക് ജോനാഥൻ |
|
|
|
| പദവിയിൽ 29 May 1999 – 29 May 2007 |
|
| മുൻഗാമി | Joseph Akaagerger |
| പിൻഗാമി | Ibrahim Shema |
|
|
|
| ജനനം | 1951 16 ഓഗസ്റ്റ് Katsina, Nigeria |
| മരണം | 2010 മേയ് 5 (പ്രായം 58) |
| ദേശീയത | നൈജീരിയ |
| രാഷ്ട്രീയകക്ഷി | People's Democratic Party (1998–present) |
| ജീവിതപങ്കാളി | Turai Yar'Adua (1975–2010) Hauwa Umar Radda (1992–1997) |
| Alma mater | Barewa College Ahmadu Bello University |
| മതം | Islam |
അൽഹാജി ഉമറു മുസാ യാർ അദുവാ എന്നുമറിയപ്പെടുന്ന ഉമറു യാർ അദുവ (ഓഗസ്റ്റ് 16 1951– മേയ് 5 2010)[1][2][3] നൈജീരിയൻ പ്രസിഡണ്ടും, രാജ്യത്തിന്റെ പതിമൂന്നാമത്തെ തലവനുമായിരുന്നു. 1999 മേയ് 29 മുതൽ 2007 മേയ് 28 വരെ നൈജീരിയയിലെ കത്‌സീന സംസ്ഥാനത്തിന്റെ ഗവർണർ ആയിരുന്നു അദുവ. 2007 ഏപ്രിൽ 21-നു് നടന്ന വിവാദമായ നൈജീരിയൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനൊടുവിൽ അദുവ വിജയിയാകുകയും, 2007 മേയ് 29-ന് അധികാരമേറ്റെടുക്കുകയും ചെയ്തു. നൈജീരിയയിലെ പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗമായിരുന്നു ഇദ്ദേഹം.
[തിരുത്തുക] അവലംബം
- ↑ Adetayo, Olalekan; Ebhuomhan, Sebastine (15 August 2008). "Confusion reigns over Yar'Adua's birthday". The Punch (Lagos) (Punch Nigeria Limited). http://www.punchontheweb.com/Article-print2.aspx?theartic=Art20080715335140, ശേഖരിച്ചത്: 17 July 2008.
- ↑ Ayorinde, Steve (16 July 2008). "The goof about the President's birthday". The Punch (Lagos) (Punch Nigeria Ltd). http://www.punchng.com/Article-print2.aspx?theartic=Art20080717191290, ശേഖരിച്ചത്: 17 July 2008.
- ↑ http://news.smh.com.au/breaking-news-world/nigerias-president-yaradua-dead-official-20100506-ub9g.html