സ്വവര്‍ഗ്ഗരതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരേ ലിംഗത്തില്‍ പെട്ടവര്‍ തമ്മിലുള്ള ലൈംഗിക ആകര്‍ഷണമാണ് സ്വവര്‍ഗലൈംഗികത. ഇംഗ്ലീഷ്: Homosexuality. സ്വന്തം ലിംഗത്തില്‍ പെട്ട വ്യക്തിയോട് ലൈംഗികാഭിനിവേശമോ ലൈംഗികതാല്പര്യമോ തോന്നുന്നത് സ്വവര്‍ഗ്ഗാനുരാഗം എന്നും അറിയപ്പെടുന്നു. സ്വവര്‍ഗ്ഗാനുരാഗികള്‍ സമൂഹത്തില്‍ എത്രയുണ്ടെന്ന് കണ്ടെത്തുന്നത് വിവിധ കാരണങ്ങളാല്‍ പ്രയാസമാണ്‌[1]. എങ്കിലും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പടിഞ്ഞാറന്‍ സമൂഹത്തിലെ 6% മുതല്‍ 13% വരെ പേര്‍ സ്വവര്‍ഗാനുരാഗികള്‍ ആണെന്നാണ് [ക] 2006-ല്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് ജനസംഖ്യയിലെ 20% പേര്‍ സ്വവര്‍ഗാനുരാഗത്തോട് താല്പര്യമുള്ളവരാണെന്നാണ്‌. [2]

ഉള്ളടക്കം

[തിരുത്തുക] പുരുഷന്മാര്‍ക്കിടയില്‍

രണ്ട് ആണ്‍കുട്ടികള്‍ തമ്മിലോ അല്ലെങ്കില്‍ രണ്ട് മുതിര്‍ന്ന പുരുഷന്മാര്‍ തമ്മിലോ അല്ലെങ്കില്‍ മുതിര്‍ന്ന പുരുഷനും ചെറുപ്രായമുള്ള ആണ്‍കുട്ടികളും തമ്മില്‍ ലൈംഗികാസക്തി ഉണ്ടാകുന്നതാണിത്.

[തിരുത്തുക] സ്ത്രീകള്‍ക്കിടയില്‍

രണ്ട് സ്ത്രീകള്‍ തമ്മില്‍ ലൈംഗികാസക്തി ഉണ്ടാകുന്നതാണിത്.

[തിരുത്തുക] സ്വവര്‍ഗരതി ഇന്ത്യയില്‍

 No information

സ്വവര്‍ഗരതി നിയമമാക്കിയത്

 സ്വവര്‍ഗ്ഗ വിവാഹം ഉള്ളത്1

 Other type of partnership (or unregistered cohabitation)2

 Foreign same-sex marriages recognized

 സ്വര്‍ഗ്ഗരതി ഇണകള്‍ക്ക് അംഗീകാരമില്ല

സ്വവര്‍ഗരതി നിയമത്തിന് എതിരായത്

 Minimal penalty

 Large penalty

 Life in prison

 Death penalty


1Vermont (USA) effective 1 September 2009, Maine (USA) effective 14 September 2009, New Hampshire (USA) effective 1 January 2010
2Wisconsin (USA) effective 3 August 2009, Nevada (USA) effective 1 October 2009

സ്വവര്‍ഗ്ഗരതി കുറ്റകരമാണെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 377-ല്‍ പറഞ്ഞിട്ടുണ്ട്. 2009 ജൂണ്‍ 2-ന്‌ ദില്ലി ഹൈക്കോടതി നടത്തിയ ഒരു വിധിയില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക്‌ ഉഭയസമ്മതപ്രകാരം സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടാമെന്ന്‌ ദില്ലി ഹൈക്കോടതി വിധിച്ചു[3][4]

[തിരുത്തുക] കുറിപ്പുകള്‍

.^ "[5][6][7][8][9][10][11][12][13][14][15]

[തിരുത്തുക] അവലംബം

  1. LeVay, Simon (1996). Queer Science: The Use and Abuse of Research into Homosexuality. Cambridge: The MIT Press ISBN 0-262-12199-9
  2. McConaghy et al., 2006
  3. Homosexuality no crime: Delhi High Court. Times Of India. ശേഖരിച്ചത് 2009-07-02.
  4. സ്വവര്‍ഗരതി കുറ്റകരമല്ല: ദില്ലി ഹൈക്കോടതി (Malayalam). Mathrubhumi. ശേഖരിച്ചത് 2009-07-02.
  5. ACSF Investigators (1992). AIDS and sexual behaviour in France. Nature, 360, 407–409.‌
  6. Billy, J. O. G., Tanfer, K., Grady, W. R., & Klepinger, D. H. (1993). The sexual behavior of men in the United States. Family Planning Perspectives, 25, 52–60.
  7. Binson, D., Michaels, S., Stall, R., Coates, T. J., Gagnon, & Catania, J. A. (1995). Prevalence and social distribution of men who have sex with men: United States and its urban centers. Journal of Sex Research, 32, 245–254.
  8. Bogaert, A. F. (2004). The prevalence of male homosexuality: The effect of fraternal birth order and variation in family size. Journal of Theoretical Biology, 230, 33–37. [1] Bogaert argues that: "The prevalence of male homosexuality is debated. One widely reported early estimate was 10% (e.g., Marmor, 1980; Voeller, 1990). Some recent data provided support for this estimate (Bagley and Tremblay, 1998), but most recent large national samples suggest that the prevalence of male homosexuality in modern western societies, including the United States, is lower than this early estimate (e.g., 1–2% in Billy et al., 1993; 2–3% in Laumann et al., 1994; 6% in Sell et al., 1995; 1–3% in Wellings et al., 1994). It is of note, however, that homosexuality is defined in different ways in these studies. For example, some use same-sex behavior and not same-sex attraction as the operational definition of homosexuality (e.g., Billy et al., 1993); many sex researchers (e.g., Bailey et al., 2000; Bogaert, 2003; Money, 1988; Zucker and Bradley, 1995) now emphasize attraction over overt behavior in conceptualizing sexual orientation." (p. 33) Also: "...the prevalence of male homosexuality (in particular, same-sex attraction) varies over time and across societies (and hence is a ‘‘moving target’’) in part because of two effects: (1) variations in fertility rate or family size; and (2) the fraternal birth order effect. Thus, even if accurately measured in one country at one time, the rate of male homosexuality is subject to change and is not generalizable over time or across societies." (p. 33)
  9. Fay RE, Turner CF, Klassen AD, Gagnon JH (January 1989). "Prevalence and patterns of same-gender sexual contact among men". Science 243 (4889): 338–48. PMID 2911744. 
  10. Johnson AM, Wadsworth J, Wellings K, Bradshaw S, Field J (December 1992). "Sexual lifestyles and HIV risk". Nature 360 (6403): 410–2. DOI:10.1038/360410a0. PMID 1448163. 
  11. Laumann, E. O., Gagnon, J. H., Michael, R. T., & Michaels, S. (1994). The social organization of sexuality: Sexual practices in the United States. Chicago: University of Chicago Press.
  12. Sell RL, Wells JA, Wypij D (June 1995). "The prevalence of homosexual behavior and attraction in the United States, the United Kingdom and France: results of national population-based samples". Arch Sex Behav 24 (3): 235–48. PMID 7611844. 
  13. Wellings, K., Field, J., Johnson, A., & Wadsworth, J. (1994). Sexual behavior in Britain: The national survey of sexual attitudes and lifestyles. London, UK: Penguin Books.
  14. Norway world leader in casual sex, Aftenposten
  15. Sex uncovered poll: Homosexuality, Guardian
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം