സാഫോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു പ്രസിദ്ധ ഗ്രീക്ക് കവയിത്രിയാണ് സാഫോ. ലെസ്‌ബോസിൽ ജനിച്ചു. സാഫോയുടെ കവിതകളിൽ ഇനിയും അവശേഷിക്കുന്നവ ഉൽകൃഷ്ടമായ പ്രേമകവിതകളാണ്. പെൺകുട്ടികളെ അഭിസംബോധനചെയ്തു രചിക്കപ്പെട്ട ഇവയിൽ, അസാമാന്യമായ നിയന്ത്രണബോധം പ്രകടമാണ്. സ്ത്രീകളുടെയിടയിലെ സ്വവർഗരതിയെക്കുറിക്കുന്ന സാഫോയിസം,ലെസ്ബിയനിസം എന്നീ പദങ്ങൾ സാഫോ, ലെസ്‌ബോസ് എന്നീ നാമങ്ങളിൽനിന്നു രൂപംകൊണ്ടവയാണ് .
Bust inscribed Sappho of Eressos, Roman copy of a Greek original of the 5th century BC.