ലൈംഗികബന്ധം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീവികളിലെ പ്രത്യുദ്പാദനരീതികളുമായി ബന്ധപ്പെട്ട ഒന്നാണ് ലൈംഗികബന്ധം. ഇണകളുടെ പ്രത്യുല്പാദനാവയങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ് ലൈംഗികബന്ധം എന്നിരിക്കിലും ലൈംഗികബന്ധമെന്ന പദം സ്ത്രീയും പുരുഷനും തമ്മിലോ സ്ത്രികൾ തമ്മിലോ പുരുഷന്മാർ തമ്മിലോ ഉള്ള കാമകേളിയെ സൂചിപ്പിക്കാനായി പൊതുവേ ഉപയോഗിക്കാറുണ്ട്. സാധാരണയായി എതിർലിംഗത്തിലുള്ളവരാണ് ഇണകൾ ആയിരിക്കുക എങ്കിലും ഒച്ചു പോലുള്ള ജീവികളിൽ ഒരേ ലിംഗത്തിലുള്ളവ തമ്മിലും ലൈംഗികബന്ധത്തിലേർപ്പെടാറുണ്ട്. ശാരീരികസുഖവും പ്രത്യുല്പാദനവുമാണ് ലൈംഗികബന്ധത്തിന്റെ ഫലങ്ങളെങ്കിലും എല്ലാ ലൈംഗിക ബന്ധങ്ങളും പത്യുൽപ്പാദനത്തിൽ കലാശിക്കണമെന്നില്ല.
[തിരുത്തുക] മറ്റ് ലിങ്കുകൾ
| ലൈംഗികത എന്ന പരമ്പരയുടെ ഭാഗം |
| ചരിത്രത്തിൽ |
|---|
| Courtly love |
| Greek love |
| Religious love |
| Types of emotion |
| Erotic love |
| Platonic love |
| Familial love |
| Puppy love |
| Romantic love |
| See also |
| Unrequited love |
| Problem of love |
| Sexuality |
| ലൈംഗിക ബന്ധം |
| Valentine's Day |
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- ദ ഇന്റർനാഷണൽ എൻസൈക്ലോപീഡീയ ഓഫ് സെക്സാലിറ്റി
- Janssen, D. F., Growing Up Sexually. Volume I. World Reference Atlas
- Dutch Society for Sexual Reform article on "sex without intercourse"
- UK legal guidance for prosecutors concerning sexual acts
- Resources for parents to talk about sexual intercourse to their children
- Planned Parenthood information on sexual intercourse
- Medical Resources related to sexual intercourse
- W. W. Schultz, P. van Andel, I. Sabelis, E. Mooyaart. Magnetic resonance imaging of male and female genitals during coitus and female sexual arousal. BMJ 1999;319:1596-1600 (18 December).
- Sexual Intercourse During Menstruation
- Podcast series explores the question "What is Sex?"
- Introduction to Animal Reproduction
- Advantages of Sexual Reproduction
|
|||||||||||||||||||||||||||||