പ്രത്യുൽപ്പാദനാവയവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുഷ്പിക്കുന്ന സസ്യങ്ങളുടെ പ്രത്യുല്പാദനാവയവങ്ങൾ അവയുടെ പൂക്കളാണ്.

ലൈംഗികപ്രത്യുൽപ്പാദനത്തിൽ ഉൾപ്പെടുന്ന ഭാഗങ്ങളെ പ്രത്യുൽപ്പാദന അവയവങ്ങളെന്ന് ഇടുങ്ങിയ അർത്ഥത്തിൽ വിളിക്കാവുന്നതാണ്. പുഷ്പിക്കുന്ന സസ്യങ്ങളുടെ പ്രത്യുല്പാദനാവയവങ്ങൾ അവയുടെ പൂക്കളാണ്.[1] കോണിഫെറസ് സസ്യങ്ങളുടെ പ്രത്യുല്പാദനാവയവം കോണുകളാണ്.[2] മോസുകൾ, ഫേണുകൾ, തുടങ്ങിയ സസ്യങ്ങൾക്ക് പ്രത്യുല്പാദനത്തിനുള്ള അവയവങ്ങൾ ഗാമീറ്റാൻജിയ എന്ന ഭാഗമാണ്.[3]

അവലംബം[തിരുത്തുക]

  1. "Flowering Plant Reproduction". Emc.maricopa.edu. 2010-05-18. ശേഖരിച്ചത് 2012-08-01. 
  2. ibiblio.org
  3. "Mosses and Ferns". Biology.clc.uc.edu. 2001-03-16. ശേഖരിച്ചത് 2012-08-01. 
"http://ml.wikipedia.org/w/index.php?title=പ്രത്യുൽപ്പാദനാവയവം&oldid=1733308" എന്ന താളിൽനിന്നു ശേഖരിച്ചത്