പ്രത്യുൽപ്പാദനാവയവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Reproductive organ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പുഷ്പിക്കുന്ന സസ്യങ്ങളുടെ പ്രത്യുല്പാദനാവയവങ്ങൾ അവയുടെ പൂക്കളാണ്.

ലൈംഗികപ്രത്യുൽപ്പാദനത്തിൽ ഉൾപ്പെടുന്ന ഭാഗങ്ങളെ പ്രത്യുൽപ്പാദന അവയവങ്ങളെന്ന് ഇടുങ്ങിയ അർത്ഥത്തിൽ വിളിക്കാവുന്നതാണ്. പുഷ്പിക്കുന്ന സസ്യങ്ങളുടെ പ്രത്യുല്പാദനാവയവങ്ങൾ അവയുടെ പൂക്കളാണ്.[1] കോണിഫെറസ് സസ്യങ്ങളുടെ പ്രത്യുല്പാദനാവയവം കോണുകളാണ്.[2] മോസുകൾ, ഫേണുകൾ, തുടങ്ങിയ സസ്യങ്ങൾക്ക് പ്രത്യുല്പാദനത്തിനുള്ള അവയവങ്ങൾ ഗാമീറ്റാൻജിയ എന്ന ഭാഗമാണ്.[3]

അവലംബം[തിരുത്തുക]

  1. "Flowering Plant Reproduction". Emc.maricopa.edu. 2010-05-18. ശേഖരിച്ചത് 2012-08-01.
  2. ibiblio.org
  3. "Mosses and Ferns". Biology.clc.uc.edu. 2001-03-16. ശേഖരിച്ചത് 2012-08-01.
"https://ml.wikipedia.org/w/index.php?title=പ്രത്യുൽപ്പാദനാവയവം&oldid=1733308" എന്ന താളിൽനിന്ന് ശേഖരിച്ചത്