റാശിദീയ ഖിലാഫത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
الخلافة الراشدة
റാശിദീയ ഖിലാഫത്ത്
ഖലീഫ
Madina old.jpg
 
LocationByzantineEmpire 550.png
 
RomanEmpire117 Aegyptus.svg
 
Sassanid empire map.png
632 ജൂൺ 8 – 661 ജൂലൈ 28 Umayyad Flag.svg

Flag of Rashidun

കൊടി

Location of Rashidun
റാശിദീയ ഖിലാഫത്ത് അതിന്റെ പൂർണ്ണ വ്യാപന സമയത്ത് AD-654.
തലസ്ഥാനം മദീന (632-656)
കൂഫ (656-661)
ഭാഷ Arabic(official), Aramaic, Armenian, Berber languages, Georgian, Greek, Hebrew, Turkish, Middle Persian, Kurdish
മതം ഇസ്‌ലാം
ഭരണക്രമം ഖിലാഫത്
ഖലീഫമാർ
 - 632–634 അബൂബക്കർ സിദ്ധീഖ്‌
 - 634–644 ഉമർ ബിൻ ഖത്താബ്
 - 644–656 ഉസ്‌മാൻ ബിൻ അഫ്ഫാൻ
 - 656–661 അലി ബിൻ അബീത്വാലിബ്‌
ചരിത്രം
 - സ്ഥാപിതം 632 ജൂൺ 8
 - അന്ത്യം 661 ജൂലൈ 28
നാണയം ദിനാർ, ദിർഹം


ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ നാല് ഖലീഫമാരുടെ ഭരണകാലത്തെയാണ് റാശിദീയ ഖിലാഫത്ത് എന്ന് വിളിക്കുന്നത്‌ (AD 632-661). 632ൽ പ്രവാചകൻ മുഹമ്മദിന്റെ മരണശേഷം സ്ഥാപിതമായ ഈ ഭരണം അറേബ്യൻ ഉപദ്വീപ് മുഴുവനായും വടക്ക് കോക്കസസ് പർവതനിരവരെയും പടിഞ്ഞാറ് ഉത്തരാഫ്രിക്ക മുഴുവനായും കിഴക്ക് ഇന്ത്യൻ അതിർത്തി - മദ്ധ്യേഷ്യ വരെയും വ്യാപിച്ചു ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായി വളർന്നു.

റാശിദീയ ഖിലാഫത്ത് :വ്യാപനം
"http://ml.wikipedia.org/w/index.php?title=റാശിദീയ_ഖിലാഫത്ത്&oldid=1930513" എന്ന താളിൽനിന്നു ശേഖരിച്ചത്