മൈഥിലി (നടി)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മൈഥിലി | |
|---|---|
| തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
| സജീവം | 2009 - ഇതുവരെ |
മൈഥിലി (ഇംഗ്ലീഷ്: Mythili) (ജനനം : 1988 മാർച്ച് 24. ശരിയായ പേര് ബ്രെറ്റി ബാലചന്ദ്രൻ[1]) മലയാള ചലച്ചിത്ര അഭിനേത്രിയാണ്.2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.പാലേരിമാണിക്യത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ മാണിക്യം എന്ന പേരിലും അറിയപ്പെടുന്നുണ്ട്.[2]
ചലച്ചിത്രങ്ങൾ [തിരുത്തുക]
| ക്രമ നമ്പർ | ചിത്രം | വർഷം | സംവിധായകൻ | കഥാപാത്രം |
|---|---|---|---|---|
| 1 | ചട്ടമ്പിനാട് | 2009 | ഷാഫി | മീനാക്ഷി |
| 2 | പാലേരിമാണിക്യം | 2009 | രഞ്ജിത്ത് | മാണിക്യം |
| 3 | നല്ലവൻ | 2010 | അലി ജോൺ | മല്ലി |
| 4 | ശിക്കാർ | 2010 | എം. പദ്മകുമാർ | ഗായത്രി |
| 5 | കാണാകൊമ്പത്ത് | 2011 | ||
| 6 | സോൾട്ട് ആന്റ് പെപ്പർ | 2011 | ആശിഖ് അബു | മീനാക്ഷി |