മായാമോഹിനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മായാമോഹിനി | |
|---|---|
ചലച്ചിത്രത്തിന്റെ പോസ്റ്റർ |
|
| സംവിധാനം | ജോസ് തോമസ് |
| നിർമ്മാണം | പി. സുകുമാർ മധു വാര്യർ |
| രചന | ഉദയകൃഷ്ണ-സിബി കെ. തോമസ് |
| അഭിനേതാക്കൾ | ദിലീപ് ലക്ഷ്മി റായ് ബിജു മേനോൻ മൈഥിലി |
| സംഗീതം | ബേണി ഇഗ്നേഷ്യസ് |
| ഛായാഗ്രഹണം | അനിൽ നായർ |
| ചിത്രസംയോജനം | ലിജോ പോൾ |
| സ്റ്റുഡിയോ | കളർ ഫാക്ടറി |
| വിതരണം | മഞ്ജുനാഥ റിലീസ് |
| റിലീസിങ് തീയതി | 2012 ഏപ്രിൽ 7[1] |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജോസ് തോമസ് സംവിധാനം നിർവ്വഹിച്ച് ദിലീപ്, ലക്ഷ്മി റായ്, ബിജു മേനോൻ, മൈഥിലി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012 ഏപ്രിൽ 7-നു് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മായാമോഹിനി.[2][3][4] ഈ ചലച്ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ഒരു സ്ത്രീവേഷമാണ് ദിലീപ് അവതരിപ്പിക്കുന്നത്.[5] ഉദയകൃഷ്ണ-സിബി കെ. തോമസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- ദിലീപ് – മായാമോഹിനി / മോഹൻ
- ബിജു മേനോൻ – ബാലകൃഷ്ണൻ
- ലക്ഷ്മി റായ് – മായ (കത്രീന)
- മൈഥിലി
- മധു വാര്യർ – അൻവർ ഐ.പി.എസ്.
- ബാബുരാജ് – അഡ്വ. ലക്ഷ്മീനാരായണൻ
- സ്ഫടികം ജോർജ്ജ്
- വിജയരാഘവൻ
- കൊച്ചുപ്രേമൻ
- കലാഭവൻ ഷാജോൻ
- സാദ്ദിഖ്
- കസൻ ഖാൻ
ഗാനങ്ങൾ [തിരുത്തുക]
| Sl No | Song Title | Singer(s) | Lyrics |
|---|---|---|---|
| 1 | "ഉള്ളിൽ കൊതി വിതറും" | റിമി ടോമി | വയലാർ ശരത് ചന്ദ്ര വർമ്മ |
| 2 | "ആവണിപാടം" | ബിജു നാരായണൻ, റിമി ടോമി, ഫ്രാങ്കൊ | വയലാർ ശരത് ചന്ദ്ര വർമ്മ |
| 3 | "ഹരഹര ശംഭോ" | അഫ്സൽ | സന്തോഷ് വർമ്മ |
| 4 | "ഹാത് ലേലേ" | സിത്താര, റോണി ഫിലിപ് | വിജയ് സുർസേൻ |
അവലംബം [തിരുത്തുക]
- ↑ "MAYAMOHINI". Oneindia.
- ↑ "►Dileep's MAYA MOHINI - Coming Soon◄". Snehasallapam.com. 2011-07-11. ശേഖരിച്ചത് 2012-02-28.
- ↑ "Mayamohini Index". Nowrunning.com. 2011-07-11. ശേഖരിച്ചത് 2012-02-28.
- ↑ "Mayamohini Malayalam Movie". Metromatinee.
- ↑ "I'm Mayamohini: Dileep". Times of India. 2011-12-14. ശേഖരിച്ചത് 2012-02-28.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മായാമോഹിനി
- മായാമോഹിനി – മലയാളസംഗീതം.ഇൻഫോ
- Mayamohini Gallery in DileepOnline
- DileepOnline
- Mayamohini News