മുനശലഭം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മുനശലഭം Common Awl |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Hesperiidae |
| ജനുസ്സ്: | Hasora |
| വർഗ്ഗം: | H.badra |
| ശാസ്ത്രീയ നാമം | |
| Hasora badra (Moore, 1857)[1] |
|
കേരളത്തിൽ വിരളമായി കാണുന്ന പൂമ്പാറ്റയാണ് മുനശലഭം. ഇന്ത്യയിൽ പശ്ചിമഘട്ടം, വടക്കുകിഴക്കൻ മേഖലകൾ എന്നിവയാണ് ഇവയുടെ താവളങ്ങൾ.
വിവരണം [തിരുത്തുക]
ചിറകിന് മഞ്ഞകലർന്ന തവിട്ടുനിറമാണ്. ചിറകിന്റെ അടിവശത്ത് നീലകലർന്ന തുരുമ്പിന്റെ നിറവും കാണാം. പൊന്നാംവള്ളിയിലാണ് മുട്ടയിടുന്നത്. ഒറ്റയായിട്ടാണ് മുട്ടയിടുക. മുട്ടയ്ക്ക് വെളുത്ത നിറമാണ്.
അവലംബം [തിരുത്തുക]
- മാതൃഭൂമി ആഴ്ചപ്പതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ)-ഡോ.അബ്ദുള്ള പാലേരി
- ↑ Card for Hasora badra in LepIndex. Accessed 12 October 2007.