മീറ്റര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


1 മീറ്റര്‍ =
International units
m 1 × 10−3 km
1000 mm 10 × 109 Å
6.6846 × 10−12 AU 105.7001 × 10−18 ly
US customary / Imperial units
39.3701 in 3.2808 ft
1.0936 yd 621.3712 × 10−6 mi

നീളത്തിന്റെ ഒരു അളവാണ് മീറ്റര്‍. മെട്രിക് സമ്പ്രദായത്തിലും ഇന്റര്‍നാഷണല്‍ സിസ്റ്റം ഓഫ് യൂണിറ്റ്സിലും ഇത് നീളത്തിന്റെ അടിസ്ഥാന ഏകകമാണ്. ലോകമെമ്പാടും സാധാരണ ആവശ്യങ്ങള്‍ക്കും ശാസ്ത്രീയ ആവശ്യങ്ങള്‍ക്കും ഈ ഏകകം ഉപയോഗിച്ചുവരുന്നു. ഭൂമദ്ധ്യരേഖയില്‍നിന്ന് പാരീസിലൂടെ ഉത്തരധ്രുവത്തിലേക്കുള്ള ദൂരത്തിന്റെ 110,000,000 ഭാഗത്തെ സൂചിപ്പിക്കുന്ന ഒരു അളവാണ് മുമ്പ് ഫ്രെഞ്ച് അക്കാഡമി ഓഫ് സയന്‍സസ് ഒരു മീറ്റര്‍ ആയി നിര്‍വചിച്ചിരുന്നത്. സെക്കന്റിന്റെ 1299,792,458 സമയംകൊണ്ട് പ്രകാശം പൂര്‍ണ ശൂന്യതയില്‍ സഞ്ചരിക്കുന്ന ദൂരത്തെയാണ് ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് വെയ്റ്റ്സ് ആന്റ് മെഷേഴ്സ് ഇപ്പോള്‍ ഒരു മീറ്റര്‍ ആയി നിര്‍വചിച്ചിരുന്നത്.

മീറ്ററിന്റെ പ്രതീകം m ആണ് (കാപിറ്റല്‍ M ഒരിക്കലും ഉപയോഗിക്കാറില്ല). മീറ്ററിന്റെ ഗുണിതങ്ങള്‍ അതിനോട് എസ്ഐ പദമൂലം ചേര്‍ത്തുകൊണ്ടാണ് സൂചിപ്പിക്കാറ്. കിലോമീറ്റര്‍ (1000 മീറ്റര്‍) and സെന്റീമീറ്റര്‍ (1100 മീറ്റര്‍) എന്നിവ ഉദാഹരണം.


metre-ന്റെ SI ഗുണിതങ്ങള്‍ (m)
Submultiples ഗുണിതങ്ങള്‍
മൂല്യം പ്രതീകം പേര് മൂല്യം പ്രതീകം പേര്
10–1 m dm ഡെസിമീറ്റര്‍ 101 m dam ഡെക്കാമീറ്റര്‍
10–2 m cm സെന്റീമീറ്റര്‍ 102 m hm ഹെക്റ്റോമീറ്റര്‍
10–3 m mm മില്ലീമീറ്റര്‍ 103 m km കിലോമീറ്റര്‍
10–6 m µm മൈക്രോമീറ്റര്‍ 106 m Mm മെഗാമീറ്റര്‍
10–9 m nm നാനോമീറ്റര്‍ 109 m Gm gigametre
10–12 m pm പൈക്കോമീറ്റര്‍ 1012 m Tm terametre
10–15 m fm ഫെംറ്റോമീറ്റര്‍ 1015 m Pm petametre
10–18 m am attometre 1018 m Em exametre
10–21 m zm zeptometre 1021 m Zm zettametre
10–24 m ym yoctometre 1024 m Ym yottametre



"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍