നാനോമീറ്റർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| US customary / Imperial units | |
|---|---|
| 3.281×10−9 ft | 39.37×10−9 in |
നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. ഒരു മീറ്ററിന്റെ ഒരു കോടിയിലൊരു ഭാഗമാണ് നാനോമീറ്റർ.
[തിരുത്തുക] ഉപയോഗിക്കുന്ന മേഖലകൾ
നാനോസാങ്കേതികവിദ്യയിലും പ്രകാശത്തിന്റെ തരംഗദൈർഘ്യം അളക്കാനും ഉപയോഗിക്കപ്പെടുന്നു. മുൻകാലങ്ങളിൽ മില്ലിമൈക്രൊ(mµ) ആയിരുന്നു നാനോമീറ്ററിന്റെ ചിഹ്നമായി ഉപയോഗിച്ചിരുന്നത് ; നിലവിൽ µµ എന്ന ചിഹ്നം ഉപയോഗിക്കുന്നു[1][2][3].
അർദ്ധചാലക വ്യവസായത്തിൽ ഈ ഏകകം സാധാരണയായി ഉപയോഗിക്കപ്പെടുന്നു.
[തിരുത്തുക] അവലംബം
- ↑ Svedberg, The; Nichols, J. Burton (1923). "Determination of the size and distribution of size of particle by centrifugal methods". Journal of the American Chemical Society 45 (12): 2910–2917. doi:10.1021/ja01665a016.
- ↑ Svedberg, The; Rinde, Herman (1924). "The ulta-centrifuge, a new instrument for the determination of size and distribution of size of particle in amicroscopic colloids". Journal of the American Chemical Society 46 (12): 2677–2693. doi:10.1021/ja01677a011.
- ↑ Terzaghi, Karl (1925). Erdbaumechanik auf bodenphysikalischer Grundlage. Vienna: Franz Deuticke. താൾ. 32.
|
|||||