മില്ലിമീറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1 മില്ലിമീറ്റർ = ഫലകം:Unit of length/SI2
US customary / Imperial units
3.2808×10^−3 ft 39.370×10^−3 in

നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. ഒരു മീറ്ററിന്റെ ആയിരത്തിലൊരു ഭാഗമാണ് മില്ലിമീറ്റർ.ഇതിനെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം mm ആണ് .

ഇത് 1,000 മൈക്രോമീറ്ററിനും and 1,000,000 നാനോമീറ്ററിനും തുല്യമാണ്. ഒരു ഇഞ്ചിൽ 25.4 mm ഉണ്ട്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=മില്ലിമീറ്റർ&oldid=1306304" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ