ജിഗാമീറ്റർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| SI units | |
|---|---|
| 1.000×106 km | 1.000×109 m |
| Astronomical units | |
| 6.685×10−3 AU | 105.7×10−9 ly |
| US customary / Imperial units | |
| 621.4×103 mi | 3.281×109 ft |
നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. നൂറ് കോടി മീറ്ററാണ് ഒരു ജിഗാമീറ്റർ. ഇതിനെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം Gm ആണ് .
നക്ഷത്രങ്ങളിലേക്കും ഗ്രഹങ്ങളിലേക്കുമുള്ള ദൂരം അളക്കാൻ ഇത് ഉപയോഗിക്കുന്നു.
അവലംബം [തിരുത്തുക]
|
|||||