മൈക്രോമീറ്റർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| US customary / Imperial units | |
|---|---|
| 3.281×10−6 ft | 39.37×10−6 in |
നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. ഒരു മീറ്ററിന്റെ പത്ത് ലക്ഷത്തിലൊരു ഭാഗമാണ് മൈക്രോമീറ്റർ. ഇതിനെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം μm ആണ് .
മൈക്രോമീറ്റർ, ഇൻഫ്രാറെഡ് തരംഗത്തിന്റെ തരംഗദൈർഘ്യം അളക്കാൻ ഉപയോഗിക്കുന്നു.
[തിരുത്തുക] പുറത്തെ കണ്ണികൾ
|
|||||