പൈക്കോമീറ്റർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. ഒരു മീറ്ററിന്റെ ഒരുലക്ഷം കോടിയിലൊരു ഭാഗമാണ് (1/1,000,000,000,000) പൈക്കോമീറ്റർ. ഇതിനെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം pm ആണ് .
[തിരുത്തുക] അവലംബം
- ↑ "Atomic radius". WebElements: the periodic table on the web. http://www.webelements.com/periodicity/atomic_radius.
|
|||||