മഞ്ഞക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ഞക്കിളി
Adult Male
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Oriolidae
ജനുസ്സ്: Oriolus
വർഗ്ഗം: O. oriolus
ശാസ്ത്രീയ നാമം
Oriolus oriolus
(Linnaeus, 1758)
     Summer      Winter

ഒരു ദേശാടനപക്ഷിയാണ് മഞ്ഞക്കിളി. കൊക്ക് നല്ല ചുകപ്പ്. കൊക്കിൽ നിന്നും തുടങ്ങുന്ന കൺപ്പട്ടയ്ക്ക് നല്ല കറുപ്പ്. പൂവന്റെ ശരീരത്തിലെ വരകൾക്കെല്ലാം നല്ല കറുപ്പാണ്. കറുത്ത വരകൾ ഒഴിച്ചാൽ ശരീരം മുഴുവൻ നല്ല മഞ്ഞനിറമാണ്. മഞ്ഞകിളിക്ക് കണ്ണ് നല്ല ചുമപ്പാണ്ണ്. പിടയ്ക്ക് പൂവനെ വച്ച് നോക്കുമ്പോൾ മങ്ങിയ കറുപ്പാണുള്ളത്. പിടയ്ക്ക് ശരീരത്തിലെ മഞ്ഞനിറത്തിനു പകരം മഞ്ഞയിൽ പച്ചകലർന്ന നിറമാണ്. മാറിൽ തവിട്ടുനിറത്തിൽ കുറെ വരകൾ കാണാം. ചിറകുകൾ പച്ചകലർന്ന തവിട്ടുനിറം.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'മഞ്ഞക്കിളി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.

[തിരുത്തുക] ചിത്രങ്ങൾ

"http://ml.wikipedia.org/w/index.php?title=മഞ്ഞക്കിളി&oldid=1312729" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ