പഴങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പഴം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Culinary fruits
Fruit basket painted by Balthasar van der Ast

സസ്യങ്ങൾ ഉൽപാദിപ്പിക്കുന്ന ഫലങ്ങളാണ് പഴങ്ങൾ (Fruits). ഇവ വ്യത്യസ്തങ്ങളായ വർണ്ണങ്ങളിലും സ്വാദുകളിലും കാണപ്പെടുന്നു. മനുഷ്യൻ ഉൾപ്പടെയുള്ള ജീവജാലങ്ങൾ ഇവ ഭക്ഷണമായി ഉപയോഗിക്കുന്നു. പല സസ്യങ്ങളും പഴങ്ങൾക്കുള്ളിൽ ശേഖരിച്ചിരിക്കുന്ന വിത്തുകൾ വഴിയാണ് വംശവർദ്ധനവ് സാധ്യമാക്കുന്നത്.

The Medici citrus collection by Bartolomeo Bimbi, 1715
"http://ml.wikipedia.org/w/index.php?title=പഴങ്ങൾ&oldid=1130784" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ