ബലൂചിസ്ഥാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Balochistan
—  Province  —

Flag

Seal
Location of Balochistan
നിർദേശാങ്കം: 30°07′N 67°01′E / 30.12°N 67.01°E / 30.12; 67.01Coordinates: 30°07′N 67°01′E / 30.12°N 67.01°E / 30.12; 67.01
Country  Pakistan
Established 1 July 1970
Provincial Capital Quetta
Largest city Quetta
സർക്കാർ
 • Type Province
 • Body Provincial Assembly
 • Governor Hussein Farah Master of Balochistan
 • Chief Minister Abdul Malik Baloch
 • High Court Balochistan High Court
വിസ്തീർണ്ണം
 • Total 3,47,190 km2(1 sq mi)
ജനസംഖ്യ(2011)
 • Total 7
സമയ മേഖല PKT (UTC+5)
ISO 3166 code PK-BA
Main Language(s) Urdu (National), Balochi, Pashto, Brahui
Provincial Assembly seats 65
Districts 32
Towns
Union Councils 86
വെബ്സൈറ്റ് www.balochistan.gov.pk

പാക്കിസ്ഥാന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ.പ്രധാനമായും ഇറാനിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന ബലൂചിസ്ഥാൻ ഭൂപ്രദേശത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെട്ടതാണീ പ്രദേശം.പാക്കിസ്ഥാനിലെ നാലു പ്രവിശ്യകളിൽ ഏറ്റവും വലുതാണ് ബലൂചിസ്ഥാൻ. മൊത്തം ഭൂവിസ്തൃതിയുടെ 44%വും ബലൂചിസ്താന്റെ സംഭാവനയാണെങ്കിലും ജനസംഖ്യയുടെ 5% മാത്രമാണ് ഇവിടെ വസിക്കുന്നത്.


അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ബലൂചിസ്ഥാൻ&oldid=1956477" എന്ന താളിൽനിന്നു ശേഖരിച്ചത്