പാലപ്പെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലപ്പെട്ടി
ഇന്ത്യൻ വില്ലേജ്
രാജ്യംഇന്ത്യ തിരുത്തുക
സ്ഥിതിചെയ്യുന്ന ഭരണസ്ഥലംമലപ്പുറം ജില്ല തിരുത്തുക
സ്ഥിതി ചെയ്യുന്ന സമയമേഖലയുടിസി+5.30 തിരുത്തുക

മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറു പെരുമ്പടപ്പ്‌ പഞ്ചായത്തിലെ 1,13,14,15,16 എന്നീ വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് പാലപ്പെട്ടി. ഇവിടെ 2 എൽ.പി. സ്കൂളും ഒരു യു.പി. സ്കൂളും 1 ഹൈസ്കൂളും 5 അംഗൻവാടിയും 5 മദ്രസയും 1 ഗ;ഹോസ്പിറ്റലും 10 പള്ളിയും1 അമ്പലവും 1 സിനിമാ തീയേറ്ററും ഉൾപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=പാലപ്പെട്ടി&oldid=4026457" എന്ന താളിൽനിന്ന് ശേഖരിച്ചത്