പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്

Coordinates: 9°36′14″N 76°40′47″E / 9.603936°N 76.679842°E / 9.603936; 76.679842
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പള്ളിക്കത്തോട്
Map of India showing location of Kerala
Location of പള്ളിക്കത്തോട്
പള്ളിക്കത്തോട്
Location of പള്ളിക്കത്തോട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
പ്രസിഡന്റ് വി. റ്റി. തോമസ്
നിയമസഭ (സീറ്റുകൾ) പഞ്ചായത്ത് ()
ജനസംഖ്യ
ജനസാന്ദ്രത
15,388 (2001)
685/km2 (1,774/sq mi)
സ്ത്രീപുരുഷ അനുപാതം 1001:1000 /
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 22.46 km² (9 sq mi)
കോഡുകൾ

9°36′14″N 76°40′47″E / 9.603936°N 76.679842°E / 9.603936; 76.679842 കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ ആനിക്കാട്, ചെങ്ങളം ഈസ്റ്റ്, എലിക്കുളം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്.[1].നെടുമ്പാശ്ശേരി വിമാനത്താവളമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം. കോട്ടയം റെയിൽവേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം. ഇവിടുത്തെ അരുവിക്കുഴി വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രമാണ്.

അതിരുകൾ[തിരുത്തുക]

വടക്ക് - അകലക്കുന്നം ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - കൂരോപ്പട ഗ്രാമപഞ്ചായത്ത്
തെക്ക് - വാഴൂർ ഗ്രാമപഞ്ചായത്ത്
കിഴക്ക് - എലിക്കുളം ഗ്രാമപഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

പള്ളിക്കത്തോട് പഞ്ചായത്തിൽ ആകെ 13 വാർഡുകളാണുള്ളത്.[2] വാർഡുകളുടെ വിവരണം ചുവടെ കൊടുക്കുന്നു.

നമ്പർ വാർഡിന്റെ പേര്
1 അരുവിക്കുഴി
2 കിഴക്കടമ്പ്
3 വട്ടകക്കാവ്
4 ആനിക്കാട്
5 വേരുങ്കൽപാറ
6 ഇളംപള്ളി
7 പുല്ലാനിത്തകിടി
8 കയ്യൂരി
9 ഇടത്തിനകം
10 കൊമ്പാറ
11 മൈലാടിക്കര
12 മുക്കാലി
13 കല്ലാടംപൊയ്ക

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-01. Retrieved 2010-05-30.
  2. "പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]