കൂരോപ്പട

Coordinates: 9°36′0″N 76°40′0″E / 9.60000°N 76.66667°E / 9.60000; 76.66667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂരോപ്പട
Map of India showing location of Kerala
Location of കൂരോപ്പട
കൂരോപ്പട
Location of കൂരോപ്പട
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kottayam
ഏറ്റവും അടുത്ത നഗരം Pampady
ലോകസഭാ മണ്ഡലം Kottayam
നിയമസഭാ മണ്ഡലം Puthuppally
സിവിക് ഏജൻസി Gramapanchayat
ജനസംഖ്യ
ജനസാന്ദ്രത
22,432 (2001)
818/km2 (2,119/sq mi)
സ്ത്രീപുരുഷ അനുപാതം 998 /
സാക്ഷരത 97%%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 27.42 km² (11 sq mi)
കോഡുകൾ
വെബ്‌സൈറ്റ് http://lsgkerala.in/kooroppadapanchayat/about/

9°36′0″N 76°40′0″E / 9.60000°N 76.66667°E / 9.60000; 76.66667

കേരളത്തിൽ കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കൂരോപ്പട. കോട്ടയം പട്ടണത്തിൽ നിന്നും ഏകദേശം 18 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കോട്ടയം താലൂക്കിന്റെ ഭാഗമാണ്. കൂരോപ്പടയ്ക്ക് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ കോട്ടയം (18 കിലോമീറ്റർ) ചങ്ങനാശ്ശേരി (27 കിലോമീറ്റർ) എന്നിവയാണ്. ഏറ്റവും അടുത്ത വിമാനത്താവളം, ഏകദേശം 94 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി) ആണ്.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൂരോപ്പട&oldid=3628825" എന്ന താളിൽനിന്ന് ശേഖരിച്ചത്