കോതനെല്ലൂർ
| കോതനെല്ലൂര് മുടപ്പ |
|
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | കോട്ടയം |
| ഏറ്റവും അടുത്ത നഗരം | മുടപ്പ |
| പ്രസിഡന്റ് | |
| നിയമസഭ (സീറ്റുകൾ) | പഞ്ചായത്ത് () |
| ലോകസഭാ മണ്ഡലം | കോട്ടയം |
| നിയമസഭാ മണ്ഡലം | കടുത്തുരുത്തി |
| സിവിക് ഏജൻസി | പഞ്ചായത്ത് |
| സമയമേഖല | IST (UTC+5:30) |
സ്ഥാനം: 9°43′12″N 76°31′25″E / 9.720092°N 76.523691°E കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണു കോതനെല്ലൂര്. മുടപ്പ എന്ന സ്ഥലമാണിതിന്റെ ആസ്ഥാനം. കോതനെല്ലൂരിനെപ്പറ്റി ഉണ്ണുനീലിസന്ദേശത്തിലും, ഉദയംപേരൂർ സുന്നഹദോസ് താളുകളിലും പരാമർശമുണ്ട്. ഇവിടത്തെ ജനങ്ങൾ പ്രധാനമായും ഹിന്ദു, ക്രിസ്ത്യൻ മതവിശ്വാസികളാണ്. പ്രധാന ആരാധനാലയങ്ങൾ കോതനല്ലൂർ ശ്രീ ഭഗവതി അമ്പലവും ,കോതനല്ലൂർ പള്ളിയും ആണ്. രാമായണരത്നം എന്ന് അറിയപെടുന്ന പാലക്കാട്ട് ഗോപാലൻ നായർ ജനിച്ചുവളർന്നത് ഇവിടെയാണ്.
പേരിനു പിന്നിൽ [തിരുത്തുക]
കോതനെല്ലുകൾ നിറഞ്ഞ ഊര് എന്നതിൽ നിന്നാണ് കോതനെല്ലുര് എന്ന നാമധേയം എന്നു പറയപ്പെടുന്നു. മറ്റൊന്ന് കോതനല്ലൂർ ദേവി, ഭക്തയായ കോതക്ക് ദേവി ദർശനം കൊടുത്ത സ്ഥലം. കോതക്ക് നല്ലത് വന്ന സ്ഥലം എന്നാ അർഥത്തിൽ ആണ് കോതനല്ലൂർ എന്ന് പറയുന്നത് എന്നാണ്.
|
||||||||||||||||||||