പള്ളം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിലാണ് 217 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പള്ളം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1995 ഒക്ടോബർ 2-നാണ് പള്ളം ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് -പാമ്പാടി ബ്ളോക്ക്
  • വടക്ക് - ഏറ്റുമാനൂർ ബ്ളോക്ക്
  • തെക്ക്‌ - മാടപ്പള്ളി ബ്ളോക്ക്
  • പടിഞ്ഞാറ് - വേമ്പനാട്ടു കായൽ

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

പള്ളം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. അയർകുന്നം ഗ്രാമപഞ്ചായത്ത്
  2. കുമരകം ഗ്രാമപഞ്ചായത്ത്
  3. നാട്ടകം ഗ്രാമപഞ്ചായത്ത്
  4. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്
  5. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്
  6. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്
  7. വിജയപുരം ഗ്രാമപഞ്ചായത്ത്
  8. മണർകാട് ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
താലൂക്ക് കോട്ടയം
വിസ്തീര്ണ്ണം 217 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 234,403
പുരുഷന്മാർ 116,858
സ്ത്രീകൾ 117,545
ജനസാന്ദ്രത 1082
സ്ത്രീ : പുരുഷ അനുപാതം 1006
സാക്ഷരത 97%

വിലാസം[തിരുത്തുക]

പള്ളം ബ്ളോക്ക് പഞ്ചായത്ത്
വടവാതൂർ-686010
ഫോൺ : 0481-2574665
ഇമെയിൽ : bdopallom@gmail.com

അവലംബം[തിരുത്തുക]