ഏറ്റുമാനൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏറ്റുമാനൂർ
Kerala locator map.svg
Red pog.svg
ഏറ്റുമാനൂർ
9.6681° N 76.5514° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു പട്ടണം ആണ് ഏറ്റുമാനൂർ. കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർ അകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് . കേരള സംസ്ഥാന പാത 1 (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്. പാലായെ പശ്ചിമഘട്ടത്തിലൂടെ കൊച്ചിയിലേക്ക് എം.സി. റോഡ് യോജിപ്പിക്കുന്നു.

ഏറ്റുമാനൂർ

ആരോഗ്യരംഗം[തിരുത്തുക]

  • കാരിത്താസ് ആശുപത്രി
  • മാത ആശുപത്രി

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

കേരളത്തിലെ ജില്ലകളും അവയുടെ സവിശേഷതകളും-R വിനോദ്കുമാർ

"http://ml.wikipedia.org/w/index.php?title=ഏറ്റുമാനൂർ&oldid=1882283" എന്ന താളിൽനിന്നു ശേഖരിച്ചത്