കുംഭം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലവർഷത്തിലെ ഏഴാമത്തെ മാസമാണ് കുംഭം.സൂര്യൻ കുംഭം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കുംഭമാസം. ഫെബ്രുവരി - മാർച്ച് മാസങ്ങൾക്ക് ഇടക്കാണ് കുംഭമാസം വരിക. തമിഴ് മാസങ്ങളായ മാസി - പൻഗുണി മാസങ്ങൾക്ക് ഇടക്കാണ് കുംഭമാസം വരിക.
| മലയാള മാസങ്ങൾ | |
|---|---|
| ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം | |