അയ്മനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അയ്മനം | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Kerala |
| ജില്ല(കൾ) | Kottayam |
| ഏറ്റവും അടുത്ത നഗരം | Kottayam |
| ജനസംഖ്യ • ജനസാന്ദ്രത |
35,562 • 1,185 /km² (3 /sq mi) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം | 30 km² (12 sq mi) |
അക്ഷാംശവും രേഖാംശവും: 9°37′29″N 76°29′06″E / 9.62466°N 76.485107°E
കോട്ടയം ജില്ലയിലെ സ്പെഷ്യൽ ഗ്രേഡ് ഗ്രാമപഞ്ചായത്താണ് അയ്മനം. കോട്ടയം പട്ടണത്തെ അതിരിട്ടു നിൽക്കുന്ന മീനച്ചിലാറിന്റെ മറുകരയാണ് ഈ ഗ്രാമം.
[തിരുത്തുക] എത്തിച്ചേരാൻ
കോട്ടയം പട്ടണത്തിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.
[തിരുത്തുക] സാഹിത്യത്തിൽ
അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത നോവലായ ഗോഡ് ഓഫ് സ്മോൾ തിംഗ്സിലെ പ്രധാന കഥാഭാഗം നടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് അയ്മനം ഗ്രാമത്തിലാണ്.