നെക്സസ് വൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Manufacturer | HTC (രൂപകല്പ്പനയും ബ്രാൻഡിങും ഗൂഗിൾ ) |
|---|---|
| തരം | കാൻഡിബാർ സ്മാർട്ട്ഫോൺ |
| പുറത്തിറക്കിയ തിയതി | ജനുവരി 5, 2010 |
| ആദ്യത്തെ വില | $529 unlocked $179 with 2 year contract[1] |
| ഓപ്പറേറ്റിംഗ് സിസ്റ്റം | ആൻഡ്രോയ്ഡ് 2.1 (എക്ലെയർ) |
| പവർ | 3.7 V 1400 mAh Internal rechargeable non-removable lithium-ion polymer battery[2] Audio - 20 hours Video - 7 hours Talk time - 10 hours (2G) or 7 hours (3G) |
| സി.പി.യു | 1 GHz ക്വാൾക്കോം QSD 8250 സ്നാപ്ഡ്രാഗൺ |
| സ്റ്റോറേജ് കപ്പാസിറ്റി | ഫ്ലാഷ് മെമ്മറി: 512 MB microSD (Class 2) slot: 4 GB included, expandable up to 32 GB |
| മെമ്മറി | 512 MB DRAM |
| ഡിസ്‌പ്ലേ | 480 x 800 px, 3.7 in (94 mm), 3:5 aspect ratio, WVGA, AMOLED with 100,000:1 contrast ratio and 1ms response rate [3] |
| ഇൻപുട് | Capacitive touchscreen display, trackball, headset controls, proximity and ambient light sensors, 3-axis accelerometer, digital compass |
| ക്യാമറ | 5.0 megapixel with video (720 x 480 px at 20 fps or higher), geotagging, LED flash and auto focus [4] |
| കണക്ടിവിറ്റി |
Wi-Fi (802.11b/g/n), Bluetooth 2.1+EDR, Micro-USB, A-GPS |
| ഓൺലൈൻ സേവനങ്ങൾ | ആൻഡ്രോയ്ഡ് മാർക്കറ്റ് |
| അളവുകൾ | 119 mm (4.7 in) (h) 59.8 mm (2.35 in) (w) 11.5 mm (0.45 in) (d) |
| ഭാരം | ബാറ്ററിയുൾപ്പെടെ 130 g (4.6 oz), ബാറ്ററിയില്ലാതെ 100 g (3.5 oz) |
ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി[6] ഗൂഗിൾ പുറത്തിറക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് നെക്സസ് വൺ. ഗൂഗിളിനു വേണ്ടി എച്ച്.ടി.സി. കോർപ്പറേഷൻ നിർമ്മിക്കുന്ന ഈ സ്മാർട്ട് ഫോൺ 2010 ജനുവരി 5 മുതൽ ലഭ്യമായിത്തുടങ്ങി[3][7].
അവലംബം [തിരുത്തുക]
- ↑ https://www.google.com/phone/choose?locale=en_US&s7e=
- ↑ "Exclusive: Google Nexus One hands on « tnkgrl Mobile". Tnkgrl.wordpress.com. 2009-12-18. ശേഖരിച്ചത് 2010-01-05.
- ↑ 3.0 3.1 3.2 Google.com/phone - official technical specifications
- ↑ Name*. "Nexus One Hardware Running List". These are the Droids. ശേഖരിച്ചത് 2010-01-05.
- ↑ https://fjallfoss.fcc.gov/oetcf/eas/reports/ViewExhibitReport.cfm?mode=Exhibits&RequestTimeout=500&calledFromFrame=N&application_id=136120&fcc_id=%27NM8PB99100
- ↑ http://www.google.com/phone/
- ↑ http://phandroid.com/2010/01/05/nexus-one-now-available-for-verizonvodafone-too-soon/